കുന്നത്തൂർ ∙ ഐവർകാല മണപ്പള്ളഴികത്ത് കെ.കൊച്ചുകുഞ്ഞുപണിക്കർ സ്മാരക ഗവ.ആയുർവേദ ആശുപത്രിയിൽ നിർമിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 3നു മന്ത്രി വീണാ ജോർജ് നിർവഹിക്കും. നാഷനൽ ആയുഷ് മിഷൻ അനുവദിച്ച 75 ലക്ഷം രൂപയുടെ പദ്ധതിയാണു നടപ്പാക്കിയത്. വിവിധ വലുപ്പത്തിലുള്ള 9 ഹാളുകളും മുറികളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുന്നത്തൂർ ∙ ഐവർകാല മണപ്പള്ളഴികത്ത് കെ.കൊച്ചുകുഞ്ഞുപണിക്കർ സ്മാരക ഗവ.ആയുർവേദ ആശുപത്രിയിൽ നിർമിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന്  ഉച്ചയ്ക്ക് 3നു മന്ത്രി വീണാ ജോർജ് നിർവഹിക്കും. നാഷനൽ ആയുഷ് മിഷൻ അനുവദിച്ച 75 ലക്ഷം രൂപയുടെ പദ്ധതിയാണു നടപ്പാക്കിയത്. വിവിധ വലുപ്പത്തിലുള്ള 9 ഹാളുകളും മുറികളും ഉൾപ്പെടുന്നതാണു പുതിയ ബ്ലോക്ക്. എല്ലാ മുറികളിലും ശുചിമുറി സൗകര്യവുമുണ്ട്. 18 രോഗികൾക്കു കിടത്തിച്ചികിത്സ നടത്താൻ സൗകര്യമുള്ള കെട്ടിടത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം തെറപ്പി മുറികളും ഉണ്ടാകും. ജീവനക്കാർക്കുള്ള വിശ്രമ മുറികളും ആധുനികതരത്തിലുള്ള  സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.