അധ്യാപക ഒഴിവ് ചാത്തന്നൂർ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് താത്കാലിക അധ്യാപക ഒഴിവിലേക്ക് അഭിമുഖം 6ന് രാവിലെ 10നു നടക്കും. പച്ചക്കറി വിത്ത് വിതരണം പരവൂർ ∙ കൃഷിഭവനിൽ പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യ വിതരണത്തിനായി എത്തിയിട്ടുണ്ടെന്ന് പരവൂർ കൃഷി ഓഫിസർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്

ചാത്തന്നൂർ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് താത്കാലിക അധ്യാപക ഒഴിവിലേക്ക് അഭിമുഖം 6ന് രാവിലെ 10നു നടക്കും.

ADVERTISEMENT

പച്ചക്കറി വിത്ത് വിതരണം

പരവൂർ ∙ കൃഷിഭവനിൽ പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യ വിതരണത്തിനായി എത്തിയിട്ടുണ്ടെന്ന് പരവൂർ കൃഷി ഓഫിസർ അറിയിച്ചു.

ADVERTISEMENT

ക്ലാസുകൾ 

കൊട്ടാരക്കര∙എൻഎസ്എസ് ആർട്സ് കോളജിൽ ഒന്നാം വർഷ  ബിരുദ ക്ലാസുകൾ 6നും പിജി ക്ലാസുകൾ 17നും ആരംഭിക്കും.