കുളത്തൂപ്പുഴ∙ ഹരിതകർമ സേനകൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ചു സംസ്കരിക്കാൻ ലക്ഷ്യമിട്ടു സ്ഥാപിച്ച ചെറിയ മാലിന്യ ശേഖരണ കേന്ദ്രങ്ങളിൽ (മിനി എംസിഎഫ്) മാലിന്യക്കൂനകളായി മാറി. വീടുകളിൽ നിന്നും മറ്റും ഹരിതകർമ സേനാംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ചാക്കുകളിലാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുളത്തൂപ്പുഴ∙ ഹരിതകർമ സേനകൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ചു സംസ്കരിക്കാൻ ലക്ഷ്യമിട്ടു സ്ഥാപിച്ച ചെറിയ മാലിന്യ ശേഖരണ കേന്ദ്രങ്ങളിൽ (മിനി എംസിഎഫ്) മാലിന്യക്കൂനകളായി  മാറി. വീടുകളിൽ നിന്നും മറ്റും ഹരിതകർമ സേനാംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ചാക്കുകളിലാക്കി തള്ളാനുള്ള കേന്ദ്രങ്ങളായി എംസിഎഫുകൾ മാറി. മിനി എംസിഎഫുകളിൽ നിറയുന്ന മാലിന്യങ്ങൾ യഥാസമയം പ്രധാന എംസിഎഫിൽ എത്തിച്ചു പ്ലാസ്റ്റിക് തരംതിരിച്ചു മാറ്റി സംസ്ക്കരിക്കണമെന്ന നിർദേശം പാലിക്കപ്പെടുന്നില്ല. 

മാസങ്ങളോളമായി നീക്കം ചെയ്യാത്ത മാലിന്യം നിറച്ച ചാക്കുകൾ നിറഞ്ഞ എംസിഎഫുകളിൽ മാലിന്യം നിറച്ചെത്തിക്കുന്ന ചാക്കുകൾ തള്ളാൻ ഇടമില്ലാതായിട്ടും പഴയതു നീക്കം ചെയ്യാൻ നടപടിയില്ല. ഗ്രാമപ്പഞ്ചായത്തിന്റെ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി മുക്കാൽ ലക്ഷം രൂപ വീതം ചെലവഴിച്ചാണു 20 വാർഡുകളിലും 20 എംസിഎഫുകൾ സ്ഥാപിച്ചത്.