എഴുകോൺ ∙ അന്വേഷണത്തിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ വാൾ വീശി ഭീഷണിപ്പെടുത്തി കടന്നു കളഞ്ഞ പ്രതി പിടിയിലായി. എഴുകോൺ നെടുമ്പായ്ക്കുളം ചരുവിള പടിഞ്ഞാറ്റതിൽ വൈശാഖി(34)നെ ആണ് എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എഴുകോൺ, കുണ്ടറ പൊലീസ് സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഴുകോൺ ∙ അന്വേഷണത്തിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ വാൾ വീശി ഭീഷണിപ്പെടുത്തി കടന്നു കളഞ്ഞ പ്രതി പിടിയിലായി. എഴുകോൺ നെടുമ്പായ്ക്കുളം ചരുവിള പടിഞ്ഞാറ്റതിൽ വൈശാഖി(34)നെ ആണ് എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എഴുകോൺ, കുണ്ടറ പൊലീസ് സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകളിൽ പ്രതിയായ വൈശാഖ് കഞ്ചാവ് കടത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ നെടുമ്പായ്ക്കുളത്ത് വച്ച് വാൾ വീശി രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ മാസമായിരുന്നു സംഭവം. പ്രതി രക്ഷപ്പെട്ടെങ്കിലും കാറിൽ നിന്ന് 6 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. മുൻപ് കഞ്ചാവ് കടത്തിൽ സ്ഥിരം നോട്ടപ്പുള്ളിയായതോടെ,  അന്നത്തെ 2 ഡാൻസാഫ് ഉദ്യോഗസ്ഥരെ ടിപ്പർ ലോറി ഇടിച്ചു വക വരുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ രണ്ടാം പ്രതിയാണ് വൈശാഖ്.  എസ്ഐമാരായ അനീസ്, സുരേഷ്, കുണ്ടറ എസ്ഐ ഗംഗ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്.