കടയ്ക്കൽ∙താലൂക്ക് ആശുപത്രിയിൽ 6 കിടക്കകൾ ഉള്ള പീഡിയാട്രിക് ഐസിയു നിർമാണം പൂർത്തിയായി. നാഷനൽ ഹെൽത്ത് മിഷനാണ് ഇസിആർപി പദ്ധതിയിൽ ഉൾപ്പെടുത്തി 57.44 ലക്ഷം രൂപ ചെലവിൽ ഐ.സി.യു നിർമിച്ചത്. 7ന് 2.30ന് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ.ചിഞ്ചു റാണി അധ്യക്ഷത വഹിക്കും. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടയ്ക്കൽ∙താലൂക്ക് ആശുപത്രിയിൽ 6 കിടക്കകൾ ഉള്ള പീഡിയാട്രിക് ഐസിയു നിർമാണം പൂർത്തിയായി. നാഷനൽ ഹെൽത്ത് മിഷനാണ് ഇസിആർപി പദ്ധതിയിൽ ഉൾപ്പെടുത്തി 57.44 ലക്ഷം രൂപ ചെലവിൽ ഐ.സി.യു നിർമിച്ചത്. 7ന് 2.30ന് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ.ചിഞ്ചു റാണി അധ്യക്ഷത വഹിക്കും. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 48.88 ലക്ഷം രൂപ ചെലവിൽ എക്സ് റേ മെഷീൻ, മറ്റേണിറ്റി വാർഡിന് സമീപം ലിഫ്റ്റ് സ്ഥാപിക്കൽ തുടങ്ങിയ വികസന പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ അറിയിച്ചു. 96 ലക്ഷം രൂപ ചെലവഴിച്ചു ലേബർ മുറി, മറ്റേണിറ്റി ഓപ്പറേഷൻ തിയറ്റർ എന്നിവയുടെ നിർമാണവും നടക്കുന്നു. കൂടുതൽ വികസന പദ്ധതി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നടപ്പാക്കുമെന്നു നാഷനൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം ഓഫിസർ ദേവ കിരൺ അറിയിച്ചു.