കുണ്ടറ∙ തുർക്കിക്കു വീസ നൽകാമെന്ന് വിശ്വസിപ്പിച്ച് കുണ്ടറ സ്വദേശിയിൽനിന്ന് പണം തട്ടിയ ഉത്തർപ്രദേശ് സ്വദേശിയെ കുണ്ടറ പൊലീസ് പിടികൂടി. അട്രോളി ഡിക്കുന്നി സ്വദേശി പ്രദീപ്കുമാർ പാൽ (30) ആണ് പിടിയിലായത്. തുർക്കിക്കു വീസ ശരിയാക്കി നൽകാമെന്ന് സമൂഹമാധ്യമം വഴി പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. 2017 ൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുണ്ടറ∙ തുർക്കിക്കു വീസ നൽകാമെന്ന് വിശ്വസിപ്പിച്ച് കുണ്ടറ സ്വദേശിയിൽനിന്ന് പണം തട്ടിയ ഉത്തർപ്രദേശ് സ്വദേശിയെ കുണ്ടറ പൊലീസ് പിടികൂടി.    അട്രോളി ഡിക്കുന്നി സ്വദേശി പ്രദീപ്കുമാർ പാൽ (30) ആണ് പിടിയിലായത്. തുർക്കിക്കു വീസ ശരിയാക്കി നൽകാമെന്ന് സമൂഹമാധ്യമം വഴി പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. 2017 ൽ പടപ്പക്കര സ്വദേശി നിഥിന്റെ കയ്യിൽനിന്ന് 2.5 ലക്ഷം രൂപയാണ് തട്ടിയത്.    കുണ്ടറ എസ്എച്ച്ഒ രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ലക്നൗവിൽ നിന്നാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.