കടയ്ക്കൽ ∙ ചടയമംഗലം ഉപജില്ലാ കലോത്സവം നടന്ന കടയ്ക്കൽ ഗവ.യുപിഎസിൽ എത്തിയ വിദ്യാർഥിനിയെ കടന്നു പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്ത അധ്യാപകന്റെ പേരിൽ പൊലീസ് കേസെടുത്തു. ചടയമംഗലത്തെ എയ്ഡഡ് സ്കൂൾ അധ്യാപകൻ ചുണ്ട ചെറുകുളം യൂസഫിന്റെ (45) പേരിലാണ് കടയ്ക്കൽ പൊലീസ് കേസെടുത്തത്. കലോത്സവത്തിന് എത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടയ്ക്കൽ ∙ ചടയമംഗലം ഉപജില്ലാ കലോത്സവം നടന്ന കടയ്ക്കൽ ഗവ.യുപിഎസിൽ എത്തിയ വിദ്യാർഥിനിയെ കടന്നു പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്ത അധ്യാപകന്റെ പേരിൽ പൊലീസ് കേസെടുത്തു. ചടയമംഗലത്തെ എയ്ഡഡ് സ്കൂൾ അധ്യാപകൻ ചുണ്ട ചെറുകുളം യൂസഫിന്റെ (45) പേരിലാണ് കടയ്ക്കൽ പൊലീസ് കേസെടുത്തത്.

കലോത്സവത്തിന് എത്തിയ കുട്ടികളെ ആഹാരം കഴിക്കുന്നതിനായി വാഹനത്തിൽ ഓഡിറ്റോറിയത്തിൽ കൊണ്ടു പോകുമ്പോഴായിരുന്നു സംഭവം. വിദ്യാർഥിനി എഇഒയ്ക്ക് പരാതി നൽകി. അന്വേഷണത്തിൽ അധ്യാപകനെതിരെയുള്ള ആരോപണം ശരിയാണെന്നു വ്യക്തമായി. പിന്നീട് എഇഒ കടയ്ക്കൽ പൊലീസിന് വിദ്യാർഥിനിയുടെ പരാതി കൈമാറി. വിദ്യാർഥിനിയിൽ നിന്നു വിവരം ശേഖരിച്ച പൊലീസ് യൂസഫിന്റെ പേരിൽ കേസെടുക്കുകയായിരുന്നു. നേരത്തെയും സമാനമായ പരാതി ഇയാൾക്കെതിരെ ഉണ്ടായിട്ടുണ്ട്. അന്ന് സ്കൂളിൽ നിന്ന് നീണ്ട അവധിയെടുത്ത് പോയിരുന്നു.