കടയ്ക്കൽ∙ കലുങ്കിന്റെ ഭാഗം ഇടിഞ്ഞു താഴ്ന്നതിനാൽ ട്രഷറി ജംക്‌ഷൻ കിളിമരത്തുകാവ് റോഡിൽ അപകടക്കെണി. കിളിമരത്തുകാവ് ക്ഷേത്രം, സ്റ്റേഡിയം, ആയുർവേദാശുപത്രി, ടൗൺ ഹാൾ, റേഷൻ ഡിപ്പോ എന്നിവിടങ്ങളിൽ പോകുന്നവർ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. കലുങ്കിന്റെ ഭാഗത്ത് കോൺക്രീറ്റ് ചെയ്തിരുന്ന ഭാഗം ആണ് ഇടിഞ്ഞു താഴ്ന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടയ്ക്കൽ∙ കലുങ്കിന്റെ ഭാഗം ഇടിഞ്ഞു താഴ്ന്നതിനാൽ ട്രഷറി ജംക്‌ഷൻ കിളിമരത്തുകാവ് റോഡിൽ അപകടക്കെണി. കിളിമരത്തുകാവ് ക്ഷേത്രം, സ്റ്റേഡിയം, ആയുർവേദാശുപത്രി, ടൗൺ ഹാൾ, റേഷൻ ഡിപ്പോ എന്നിവിടങ്ങളിൽ പോകുന്നവർ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. കലുങ്കിന്റെ ഭാഗത്ത് കോൺക്രീറ്റ് ചെയ്തിരുന്ന ഭാഗം ആണ് ഇടിഞ്ഞു താഴ്ന്നത്. ശക്തമായ മഴ പെയ്താൽ തോട്ടിൽ വെള്ളം ഉയരും. കലുങ്ക് പൊളിയുന്നതിനും കാരണമാകും. രാത്രി എത്തുന്ന വാഹനങ്ങൾ കുഴിയിൽ പെടാനും സാധ്യതയേറെയാണ്.