തെന്മല ∙ തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്ക് വന്ന പാഴ്സൽ ലോറി തെന്മല ഡാം രണ്ടാം വളവിൽ മറിഞ്ഞു. ബുധൻ രാത്രി 11.30ന് ആണ് അപകടം. നിയന്ത്രണംവിട്ട് തലകീഴായി താഴ്ചയിലെ വനത്തിലേക്ക് മറിയുകയായിരുന്നു. വാഹനത്തിന്റെ മുൻവശം നിലത്ത് കുത്തിയും പിൻഭാഗം റോഡിലേക്ക് നിൽക്കുന്ന തരത്തിലുമായിരുന്നു. ഡ്രൈവർക്ക് നിസ്സാര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെന്മല ∙ തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്ക് വന്ന പാഴ്സൽ ലോറി തെന്മല ഡാം രണ്ടാം വളവിൽ മറിഞ്ഞു. ബുധൻ രാത്രി 11.30ന് ആണ് അപകടം. നിയന്ത്രണംവിട്ട് തലകീഴായി താഴ്ചയിലെ വനത്തിലേക്ക് മറിയുകയായിരുന്നു. വാഹനത്തിന്റെ മുൻവശം നിലത്ത് കുത്തിയും പിൻഭാഗം റോഡിലേക്ക് നിൽക്കുന്ന തരത്തിലുമായിരുന്നു.

ഡ്രൈവർക്ക് നിസ്സാര പരുക്കേറ്റു. ഇന്നലെ രാവിലെയാണ് ലോറി താഴ്ചയിൽ നിന്നു കയറ്റിയത്. ഈ ഭാഗം സ്ഥിരം അപകടമേഖലയായി മാറിയിട്ടും നടപടിയൊന്നുമുണ്ടാകുന്നില്ല. ഡീസൽ ലാഭിക്കാൻ വാഹനങ്ങൾ ന്യൂട്രൽ ഗിയറിൽ ഇറങ്ങി വരുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്.