കൊല്ലം ∙ ജവഹർ ജംക്‌ഷനിൽ നിന്നു ശാരദ മഠത്തിലേക്കുള്ള റോഡിന്റെ ഒരു വശത്ത് ഓട മാലിന്യം കൂട്ടിയിടുന്നതായി പരാതി. ഈ റോഡിലെ തന്നെ ഓടകളിലെ വൃത്തിയാക്കിയ മാലിന്യമാണ് കൂട്ടിയിട്ടിരിക്കുന്നത്. ചെളിയും വെട്ടി മാറ്റിയ ചെടികളുമടക്കമുള്ള മാലിന്യത്തിൽ നിന്ന് പരിസരത്ത് കടുത്ത ദുർഗന്ധമാണ്. 3 ദിവസം മുൻപാണ് ഓട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ ജവഹർ ജംക്‌ഷനിൽ നിന്നു ശാരദ മഠത്തിലേക്കുള്ള റോഡിന്റെ ഒരു വശത്ത് ഓട മാലിന്യം കൂട്ടിയിടുന്നതായി പരാതി. ഈ റോഡിലെ തന്നെ ഓടകളിലെ വൃത്തിയാക്കിയ മാലിന്യമാണ് കൂട്ടിയിട്ടിരിക്കുന്നത്. ചെളിയും വെട്ടി മാറ്റിയ ചെടികളുമടക്കമുള്ള മാലിന്യത്തിൽ നിന്ന് പരിസരത്ത് കടുത്ത ദുർഗന്ധമാണ്. 3 ദിവസം മുൻപാണ് ഓട വൃത്തിയാക്കിയത്. കുറച്ചു മാലിന്യങ്ങൾ നീക്കിയെങ്കിലും ബാക്കി വന്നത് റോഡിന്റെ ഒരു വശത്തായി സെന്റ് തോമസ് സിഎസ്ഐ പള്ളിയുടെ മതിലിനോട് ചാരി കൂട്ടിയിട്ടിരിക്കുകയാണ്. 

ഒട്ടേറെ വിദ്യാർഥികൾ സഞ്ചരിക്കുന്നതും ബാലിക മറിയം സ്കൂളിലേക്കുള്ള വഴിയുമായതിനാൽ വലിയ തിരക്കാണ് ഈ റോഡിൽ എപ്പോഴും അനുഭവപ്പെടാറുള്ളത്. മഴ വന്നാൽ മാലിന്യം വഴിയിലാകെ പരക്കാനും സാധ്യതയുണ്ട്. മഴക്കാല ശുദ്ധീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഓടകൾ വൃത്തിയാക്കുന്നത്. എന്നാൽ സ്കൂളുകൾ പ്രവൃത്തിക്കുന്നതിനാൽ ബാക്കിയുള്ള ഓടകൾ തുറന്നു വൃത്തിയാക്കാൻ സാധിച്ചിട്ടില്ലെന്നും നാളെ  ഓടകൾ വൃത്തിയാക്കി എല്ലാ മാലിന്യവും ഒഴിവാക്കുമെന്നുമാണ് അധികൃതരുടെ പ്രതികരണം.