കൊല്ലം ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിത്തോട്ടം എച്ച്‌ആൻഡ്‌സി കോംപൗണ്ടിൽ അഫ്സൽ(27) ആണ് പൊലീസ് പിടിയിലായത്. പ്രതി പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കുകയും വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ട് പോയി പ്രതിയുടെ പള്ളിത്തോട്ടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിത്തോട്ടം എച്ച്‌ആൻഡ്‌സി കോംപൗണ്ടിൽ അഫ്സൽ(27) ആണ് പൊലീസ് പിടിയിലായത്.

പ്രതി പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കുകയും വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ട് പോയി പ്രതിയുടെ പള്ളിത്തോട്ടം എച്ച് ആൻഡ് സി കോംപൗണ്ടിൽ ഉള്ള വീട്ടിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടി ഗർഭിണിയായതിനെ തുടർന്നാണ് പീഡന വിവരം രക്ഷാകർത്താക്കൾ അറിയുന്നത്.

ADVERTISEMENT

പള്ളിത്തോട്ടം ഇൻസ്പെക്ടർ ഫയാസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അനിൽ ബേസിൽ, എഎസ്ഐ സുനിൽ, കൃഷ്ണകുമാർ, എസ്‍സിപിഒമാരായ ഷാനവാസ്, സ്ക്ലോബിൻ, സുമ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.