കൊല്ലം∙ ഉമ പ്രസന്നന്റെ മക്കളുടെ പഠനച്ചെലവ് ഏറ്റെടുക്കാൻ സന്നദ്ധനായി ഷെഫ് സുരേഷ് പിള്ള. പ്ലസ് ടു വരെയുള്ള പഠന ചെലവ് ആണ് ഇപ്പോ‍ൾ ഏറ്റെടുക്കുന്നത്. തുടർന്നുള്ള പഠനച്ചെലവ് സംബന്ധിച്ചു പിന്നീട് ആലോചിക്കും. കുട്ടികളുടെ പേരിൽ, കുടുംബത്തിലെ ഉത്തരവാദപ്പെട്ട ആൾ, പഞ്ചായത്തിലെയോ സ്കൂളിലെയോ ഉത്തരവാദപ്പെട്ട ആൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ ഉമ പ്രസന്നന്റെ മക്കളുടെ പഠനച്ചെലവ് ഏറ്റെടുക്കാൻ സന്നദ്ധനായി ഷെഫ് സുരേഷ് പിള്ള. പ്ലസ് ടു വരെയുള്ള പഠന ചെലവ് ആണ് ഇപ്പോ‍ൾ ഏറ്റെടുക്കുന്നത്.  തുടർന്നുള്ള പഠനച്ചെലവ് സംബന്ധിച്ചു പിന്നീട് ആലോചിക്കും. കുട്ടികളുടെ പേരിൽ, കുടുംബത്തിലെ ഉത്തരവാദപ്പെട്ട ആൾ, പഞ്ചായത്തിലെയോ സ്കൂളിലെയോ ഉത്തരവാദപ്പെട്ട ആൾ എന്നിവരെ ഉൾപ്പെടുത്തി സംയുക്ത അക്കൗണ്ട് തുറന്നു 10 ലക്ഷം രൂപ നിക്ഷേപിക്കുമെന്നു സുരേഷ് പിള്ള പറഞ്ഞു.

ഉമയ്ക്ക് 7, 5 വയസ്സുള്ള 2 പെൺമക്കളാണ് ഉള്ളത്. ഉമയുടെ ഭർത്താവ് ബിജു 3 വർഷം മുൻപ് വാഹനാപകടത്തിൽ മരിച്ചിരുന്നു. തുടർന്നു ഭാഗ്യക്കുറി ടിക്കറ്റ് വിറ്റും സൗന്ദര്യവർധക വസ്തുക്കൾ വീടുകൾ തോറും വിൽപന നടത്തിയുമാണ് ജീവിച്ചത്. വാടക വീട്ടിൽ ആയിരുന്നു താമസം. ഉമയുടെ അമ്മയോടൊപ്പമാണ് ഇപ്പോൾ കുട്ടികൾ.