പുനലൂർ ∙ കൊല്ലം–തിരുമംഗലം ദേശീയപാതയിൽ കലയനാട് താമരപ്പള്ളി ജംക്‌ഷനിൽ കഴിഞ്ഞ ഏപ്രിലിൽ അപകടത്തിൽപ്പെട്ട് വഴിയിൽ ഉപേക്ഷിച്ച ചരക്കുലോറിയുടെ 3 ചക്രങ്ങൾ മോഷണം പോയി. ആന്ധ്ര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറി ഇവിടെ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറിയപ്പോൾ തന്നെ ഡ്രൈവർ മരണമടഞ്ഞിരുന്നു. അന്നുമുതൽ ലോറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുനലൂർ ∙ കൊല്ലം–തിരുമംഗലം ദേശീയപാതയിൽ കലയനാട് താമരപ്പള്ളി ജംക്‌ഷനിൽ കഴിഞ്ഞ ഏപ്രിലിൽ അപകടത്തിൽപ്പെട്ട് വഴിയിൽ ഉപേക്ഷിച്ച ചരക്കുലോറിയുടെ 3 ചക്രങ്ങൾ മോഷണം പോയി. ആന്ധ്ര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറി ഇവിടെ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറിയപ്പോൾ തന്നെ ഡ്രൈവർ മരണമടഞ്ഞിരുന്നു.

അന്നുമുതൽ ലോറി ഇവിടെ തന്നെ കിടപ്പായിരുന്നു. നേരത്തെ ടയർ മോഷണത്തിന് ശ്രമം നടന്നുവെങ്കിലും അവരെ പൊലീസ് പിടികൂടിയിരുന്നു. എന്നാൽ ലോറി ദേശീയപാതയുടെ വശത്തു നിന്നും നീക്കുന്നതിന് ഇതുവരെ അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടായില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് ടയർ മോഷണം പോയതെന്ന് കരുതുന്നു.