സ്കോളർഷിപ്പിന് അപേക്ഷിക്കാം : ശാസ്താംകോട്ട ∙ പട്ടികജാതി വിദ്യാർഥികൾക്ക് മെറിറ്റോറിയസ് സ്കോളർഷിപ് എന്ന പദ്ധതിയിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകൾ ഫെബ്രുവരി 10വരെ ശാസ്താംകോട്ട പഞ്ചായത്തിൽ സ്വീകരിക്കും. ‍ജാതി സർട്ടിഫിക്കറ്റ്, സ്ഥാപന മേധാവിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കോളർഷിപ്പിന് അപേക്ഷിക്കാം : ശാസ്താംകോട്ട ∙ പട്ടികജാതി വിദ്യാർഥികൾക്ക് മെറിറ്റോറിയസ് സ്കോളർഷിപ് എന്ന പദ്ധതിയിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകൾ ഫെബ്രുവരി 10വരെ ശാസ്താംകോട്ട പഞ്ചായത്തിൽ സ്വീകരിക്കും. ‍ജാതി സർട്ടിഫിക്കറ്റ്, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, റേഷൻകാർഡ്, ആധാർ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകളും അപേക്ഷയോടൊപ്പം നൽകണം.

ആദായ നികുതി സ്റ്റേറ്റ്മെന്റ്

ADVERTISEMENT

കരുനാഗപ്പള്ളി ∙ സബ് ട്രഷറിയിൽ നിന്ന് പെൻഷൻ കൈപ്പറ്റുന്ന പെൻഷൻകാർ 2022–23 സാമ്പത്തിക വർഷത്തെ ആദായ നികുതി സ്റ്റേറ്റ്മെന്റ് ഫെബ്രുവരി 15 നകം ട്രഷറിയിൽ സമർപ്പിക്കണം. വാർഷിക തിരിച്ചറിയൽ നടത്താത്ത എല്ലാ പെൻഷൻകാരും ഫെബ്രുവരിയിൽ തന്നെ മസ്റ്ററിങ് നടത്തണമെന്നും കരുനാഗപ്പള്ളി സബ് ട്രഷറി ഓഫിസർ അറിയിച്ചു.