കടയ്ക്കൽ ∙ ലഹരിമരുന്നായ എംഡിഎംഎ, കഞ്ചാവ് എന്നിവയുമായി അഞ്ചു പേരെ കടയ്ക്കൽ പൊലീസ് പിടികൂടി. ഇവരിൽ നിന്നു. 52 ഗ്രാം എംഡിഎംഎ, 11.24 ഗ്രാം കഞ്ചാവ് എന്നിവയും ലഹരി മരുന്നു വിൽപന നടത്തിയ വകയിലുള്ള 1.67 ലക്ഷം രൂപയും പിടിച്ചെടുത്തു. കൂടാതെ ഇവർ ഉപയോഗിച്ചിരുന്ന അഞ്ചു വാഹനങ്ങളും മൊബൈൽ ഫോണുകളും പിടികൂടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐരക്കുഴി ചരുവിളവീട്ടിൽ നവാസ് (35), പങ്കലുകാട് പുലിക്കൽ വീട്ടിൽ ആദർശ് (26), ഐരക്കുഴി ചരുവിള പുത്തൻവീട്ടിൽ സജികുമാർ (38), പുനലൂർ വയലിൽ ഹൗസിൽ ജയ്മോൻ ജയിംസ് (38), ചിതറ കുന്നുംപുറത്ത് വീട്ടിൽ മുഹമ്മദ് അസ്‌ലം (25) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി നവാസിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നുകൾ ഉൾപ്പെടെ ഇവരെ പിടികൂടിയത്. 

ADVERTISEMENT

  നവാസാണ് ഇതിന്റെ മൊത്ത വിതരണക്കാരനെന്നും ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കു ചില്ലറ വിൽപന നടത്തുന്നതിനു കൊണ്ടു പോകുന്നതിനാണ് മറ്റുള്ളവർ എത്തിയതെന്നും പൊലീസ് പറഞ്ഞു. നവാസ് ചടയമംഗലം, വാമനപുരം, കഴക്കൂട്ടം എക്സൈസ് പരിധിയിലെ കേസുകളിൽ പ്രതിയും 25 കിലോ കഞ്ചാവ് കടത്തിയ കേസിലും ഇയാൾ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കടയ്ക്കൽ ഇൻസ്പെക്ടർ രാജേഷ്, എസ്ഐ ജ്യോതിഷ് ചിറവൂർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.