കരുനാഗപ്പള്ളി ∙ നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക മേഖലയില്‍ നടപ്പാക്കുന്ന ചക്കപ്പഴം പദ്ധതിക്ക് തുടക്കമായി. അത്യൂല്‍പാദന ശേഷിയുള്ള 12000 ത്തിലധികം വിയറ്റ്നാം പ്ലാവിന്‍ തൈകള്‍ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ഒരു ഡിവിഷനിലെ 310 കുടുംബങ്ങള്‍ക്കു വീതമാണു പ്ലാവിന്‍ തൈകള്‍ വിതരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരുനാഗപ്പള്ളി ∙ നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക മേഖലയില്‍ നടപ്പാക്കുന്ന ചക്കപ്പഴം പദ്ധതിക്ക് തുടക്കമായി. അത്യൂല്‍പാദന ശേഷിയുള്ള 12000 ത്തിലധികം വിയറ്റ്നാം പ്ലാവിന്‍ തൈകള്‍ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ഒരു ഡിവിഷനിലെ 310 കുടുംബങ്ങള്‍ക്കു വീതമാണു പ്ലാവിന്‍ തൈകള്‍ വിതരണം ചെയ്യുന്നത്.ചക്ക ഉല്‍പാദനത്തില്‍ വന്‍ കുതിച്ചു ചാട്ടവും ചക്ക ഉപയോഗിച്ചു നിര്‍മിക്കുന്ന വിവിധ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ഉല്‍പാദനവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

2 ലക്ഷത്തിലധികം പച്ചക്കറി തൈകള്‍ വിതരണം ചെയ്യുന്ന   പദ്ധതിയും ഉദ്ഘാടനം ചെയ്തു. എല്ലാ ഇനത്തിലും പെട്ട പച്ചക്കറി തൈകള്‍ മുഴുവന്‍ ഡിവിഷനുകളിലെയും കുടുംബങ്ങളില്‍ എത്തിക്കും. പദ്ധതികളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജു നിര്‍വഹിച്ചു. പടിപ്പുര ലത്തീഫ് അധ്യക്ഷത വഹിച്ചു.എം.ശോഭന, എല്‍.ശ്രീലത, ഇന്ദുലേഖ, തുടങ്ങിയവര്‍ പങ്കെടുത്തു.