പുനലൂർ ∙ കേന്ദ്ര ബജറ്റ് തൊഴിലാളികൾക്കും സാധാരണക്കാർക്കും ജീവിക്കാൻ പറ്റാത്ത തരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് ഉണ്ടക്കുന്നതെന്ന് സിഐടിയു ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എം.എ.രാജഗോപാൽ. കോടിക്കണക്കിന് രൂപ ജിഎസ്ടി ഇനത്തിൽ പിരിച്ച് ഖജനാവിലേക്ക് അടയ്ക്കുന്ന ചെറുകിട –ഇടത്തരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുനലൂർ ∙ കേന്ദ്ര ബജറ്റ് തൊഴിലാളികൾക്കും സാധാരണക്കാർക്കും ജീവിക്കാൻ പറ്റാത്ത തരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് ഉണ്ടക്കുന്നതെന്ന് സിഐടിയു ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എം.എ.രാജഗോപാൽ. കോടിക്കണക്കിന് രൂപ ജിഎസ്ടി ഇനത്തിൽ പിരിച്ച് ഖജനാവിലേക്ക് അടയ്ക്കുന്ന ചെറുകിട –ഇടത്തരം വ്യാപാരികൾക്ക് പോലും സമാശ്വാസം നൽകുന്ന ഒരു നിർദേശവും ബജറ്റിൽ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

പുനലൂരിൽ ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ബജറ്റിനെതിരെ സംഘടിപ്പിചച്ച പ്രകടനത്തിനു ശേഷം നടത്തിയ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാർക്കറ്റ് ജംക്‌ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം തൂക്കുപാലത്തിന്റെ സമീപത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ അവസാനിച്ചു.സിഐടിയു പുനലൂർ ഏരിയ സെക്രട്ടറി എ.ആർ.കുഞ്ഞുമോൻ, അശോകൻ, നസീർ, ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.