കൊല്ലം ∙ യുവതിയുടെ അശ്ലീല ചിത്രം സൃഷ്ടിച്ച് വ്യാജ ട്വിറ്റർ അക്കൗണ്ട് വഴി പ്രചരിപ്പിച്ച യുവാവ് പിടിയിൽ അർജന്റീനയിൽ ജോലി ചെയ്തിരുന്ന ഓച്ചിറ വലിയകുളങ്ങര മേടയിൽ വീട്ടിൽ എസ്.സോണി (39) ആണ് പിടിയിലായത്. പരാതിക്കാരിയുടെ നഗ്ന ചിത്രങ്ങൾ സൃഷ്ടിച്ച ശേഷം യുവതിയുടെ ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ യുവതിയുടെ അശ്ലീല ചിത്രം സൃഷ്ടിച്ച് വ്യാജ ട്വിറ്റർ അക്കൗണ്ട് വഴി പ്രചരിപ്പിച്ച യുവാവ് പിടിയിൽഅർജന്റീനയിൽ ജോലി ചെയ്തിരുന്ന ഓച്ചിറ വലിയകുളങ്ങര മേടയിൽ വീട്ടിൽ എസ്.സോണി (39) ആണ് പിടിയിലായത്.പരാതിക്കാരിയുടെ നഗ്ന ചിത്രങ്ങൾ സൃഷ്ടിച്ച ശേഷം യുവതിയുടെ ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്ത ചിത്രങ്ങൾക്കൊപ്പം വ്യാജ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.അശ്ലീല ചിത്രം ട്വിറ്ററിൽ കണ്ട യുവതി ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫിനു പരാതി നൽകുകയായിരുന്നു. കൊല്ലം സൈബർ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിൽ സോണി അർജന്റീനയിൽ വച്ചാണ് വ്യാജ ട്വിറ്റർ അക്കൗണ്ട് സൃഷ്ടിച്ചതെന്ന് കണ്ടെത്തി. 

ട്വിറ്ററിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെ നിരീക്ഷിച്ച സൈബർ ക്രൈം പൊലീസ്, അവധിക്ക് നാട്ടിലെത്തിയപ്പോൾ അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു.കൊല്ലം സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.ജയകുമാർ, എസ്ഐ മനാഫ്, എഎസ്ഐ നിയാസ്, എസ്‌സിപിഒമാരായ അരുൺ കുമാർ, സതീഷ്, ഗായത്രി ചന്ദ്രൻ, റൊസാരിയോ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.