ചവറ∙ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൊലീസ് വാഹനം നിയന്ത്രണം വിട്ട് ചവറ കെഎംഎംഎൽ മതിലിലേക്ക് പാഞ്ഞുകയറി എസ്ഐ അടക്കം 2 പേർക്ക് പരുക്കേറ്റു. ചവറ പൊലീസ് സ്റ്റേഷനിലെ എസ്ഐ മൈനാഗപ്പള്ളി സ്വദേശി എസ്.ജയൻ, ഹോംഗാർഡ് കെ.ചന്ദ്രദാസ് എന്നിവർക്കാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചവറ∙ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൊലീസ് വാഹനം നിയന്ത്രണം വിട്ട് ചവറ കെഎംഎംഎൽ  മതിലിലേക്ക് പാഞ്ഞുകയറി എസ്ഐ അടക്കം 2 പേർക്ക് പരുക്കേറ്റു. ചവറ പൊലീസ് സ്റ്റേഷനിലെ എസ്ഐ മൈനാഗപ്പള്ളി സ്വദേശി എസ്.ജയൻ, ഹോംഗാർഡ് കെ.ചന്ദ്രദാസ് എന്നിവർക്കാണ് പരുക്കേറ്റത്.

ഗുരുതരമായി പരുക്കേറ്റ ചന്ദ്രദാസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ജയൻ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ഇന്നലെ പുലർച്ചെ 3 നായിരുന്നു സംഭവം. ശാസ്താംകോട്ട റോഡിൽ നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനിടെ പൊലീസ് വാഹനം ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടി തിരിക്കുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു. 

ADVERTISEMENT

ദേശീയപാത കടന്ന് കെഎംഎംഎൽ ടിപി യൂണിറ്റിന്റെ പ്രധാന ഗേറ്റിനു സമീപം മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മതിൽ തകർത്ത് വാഹനത്തിന്റെ മുൻഭാഗം കമ്പനി വളപ്പിലേക്ക് കടന്നു നിൽക്കുകയായിരുന്നു. ചവറ എസ്എച്ച്ഒ ഉപയോഗിക്കുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. സബ് ഡിവിഷൻ പട്രോളിങ്ങിനിടെയാണ് സംഭവം.