കൊല്ലം ∙ മനയിൽകുളങ്ങര, തിരുമുല്ലവാരം ഭാഗങ്ങളിൽ തേങ്ങാ മോഷണം വ്യാപകമാകുന്നു. പട്ടാപ്പകൽ 2 യുവാക്കൾ എത്തി പ്രദേശങ്ങളിൽ വിവിധ സ്ഥലങ്ങളിലുള്ള തെങ്ങുകളിൽ കയറി മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ അടക്കം നാട്ടുകാർ വെസ്റ്റ് പൊലീസിൽ പരാതി നൽകി.മോഷ്ടിക്കുന്ന തേങ്ങകൾ ഈ പ്രദേശങ്ങളിൽ തന്നെ വിൽപന നടത്തുന്നതായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ മനയിൽകുളങ്ങര, തിരുമുല്ലവാരം ഭാഗങ്ങളിൽ തേങ്ങാ മോഷണം വ്യാപകമാകുന്നു. പട്ടാപ്പകൽ 2 യുവാക്കൾ എത്തി പ്രദേശങ്ങളിൽ വിവിധ സ്ഥലങ്ങളിലുള്ള തെങ്ങുകളിൽ കയറി മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ അടക്കം നാട്ടുകാർ വെസ്റ്റ് പൊലീസിൽ പരാതി നൽകി.

മോഷ്ടിക്കുന്ന തേങ്ങകൾ ഈ പ്രദേശങ്ങളിൽ തന്നെ വിൽപന നടത്തുന്നതായും മോഷണം ചോദ്യം ചെയ്ത ചിലരെ യുവാക്കൾ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.അതേസമയം, ചില വീടുകളിൽ വിറ്റ തേങ്ങകൾ‌ ഇവർ തന്നെ വീണ്ടും അവിടെ നിന്നു മോഷ്ടിച്ചതായും പറയുന്നു. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും വെസ്റ്റ് പൊലീസ് പറഞ്ഞു.  പ്രതികളിൽ ഒരാൾ പൊലീസിന്റെ പിടിയിലായിട്ടുണ്ടെന്നാണു സൂചന.