കൊട്ടാരക്കര ∙ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. ജാഗ്രതയുമായി ജലവിഭവ വകുപ്പ് അധികൃതർ. ജലം ദുർവിനിയോഗം ചെയ്താൽ നടപടിയും ഉണ്ടാകും. കേരള വാട്ടർ അതോറിറ്റിയുടെ പി എച്ച് സബ് ഡിവിഷനിലെ കുണ്ടറ, പേരയം, കല്ലട, പവിത്രേശ്വരം, ഇളമ്പള്ളൂർ, എഴുകോൺ , കരീപ്ര, വെട്ടിക്കവല, മേലില, മൈലം പഞ്ചായത്തുകളിലും കൊട്ടാരക്കര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടാരക്കര ∙ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. ജാഗ്രതയുമായി ജലവിഭവ വകുപ്പ് അധികൃതർ. ജലം ദുർവിനിയോഗം ചെയ്താൽ നടപടിയും ഉണ്ടാകും. കേരള വാട്ടർ അതോറിറ്റിയുടെ പി എച്ച് സബ് ഡിവിഷനിലെ കുണ്ടറ, പേരയം,  കല്ലട, പവിത്രേശ്വരം, ഇളമ്പള്ളൂർ, എഴുകോൺ , കരീപ്ര,  വെട്ടിക്കവല, മേലില, മൈലം പഞ്ചായത്തുകളിലും കൊട്ടാരക്കര നഗരസഭയിലും   കടുത്ത വരൾച്ചയെത്തുടർന്നു  ജലം പൂർണ തോതിൽ ലഭ്യമല്ലെന്ന് അധികൃതർ. ജലത്തിന്റെ ദുർവിനിയോഗം പരമാവധി കുറയ്ക്കണം. 

പൊതു ടാപ്പുകളുടെ ദുർവിനിയോഗം ചെയ്യുന്നതും, വീട്ടു കണക്‌ഷനിലെ ജലം കിണറിലേക്കും മറ്റും സംഭരിക്കുന്നതും നിയമ വിരുദ്ധമാണ്. നടപടി സ്വീകരിക്കുന്നതിന് ആന്റി തെഫ്റ്റ് സ്ക്വാഡിനെ നിയോഗിച്ചു. ഫോൺ:  8547638537,8547638538,8547638539,8848635224