കൊല്ലം∙ തെന്മല ഇക്കോ ടൂറിസം കേന്ദ്രത്തിലെ മ്യൂസിക്കൽ ഡാൻസിങ് ഫൗണ്ടൻ ആധുനിക സാങ്കേതിക സംവിധാനത്തിൽ നവീകരിക്കുന്നു. ഇതിനായി ടൂറിസം വകുപ്പ് 1.82 കോടി രൂപയുടെ ഭരണാനുമതി നൽകി. ആദ്യഘട്ടത്തിൽ തന്നെ മ്യൂസിക്കൽ ഡാൻസിങ് ഫൗണ്ടൻ തെന്മലയിൽ സ്ഥാപിച്ചിരുന്നു. 23 വർഷമായി ഈ ഫൗണ്ടേഷൻ വിജയകരമായി പ്രവർത്തിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ തെന്മല ഇക്കോ ടൂറിസം കേന്ദ്രത്തിലെ മ്യൂസിക്കൽ ഡാൻസിങ് ഫൗണ്ടൻ ആധുനിക സാങ്കേതിക സംവിധാനത്തിൽ നവീകരിക്കുന്നു. ഇതിനായി ടൂറിസം വകുപ്പ് 1.82 കോടി രൂപയുടെ ഭരണാനുമതി നൽകി.  ആദ്യഘട്ടത്തിൽ തന്നെ മ്യൂസിക്കൽ ഡാൻസിങ് ഫൗണ്ടൻ തെന്മലയിൽ സ്ഥാപിച്ചിരുന്നു. 23 വർഷമായി ഈ ഫൗണ്ടേഷൻ വിജയകരമായി പ്രവർത്തിക്കുന്നു. ആധുനിക സാങ്കേതിക സംവിധാനത്തിലേക്ക് ഫൗണ്ടൻ പ്രവർത്തനം  മാറ്റുമെന്ന്  മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. മൾട്ടിമീഡിയ ഷോ സാധ്യമാകുന്ന വിധത്തിലാണ് നവീകരണം.