കൊല്ലം∙ എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ കൊല്ലം പെരിനാട് ഭാഗം കേന്ദ്രീകരിച്ച് നടത്തിയ പ്രത്യേക പരിശോധനയിൽ ചെറുമൂട് നിന്ന് 2.2379 ഗ്രാം എംഡിഎംഎയും 18.3173 ഗ്രാം ചരസും 100 ഗ്രാം കഞ്ചാവും പിടിച്ചു. സംഭവുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ കൊല്ലം പെരിനാട് ഭാഗം കേന്ദ്രീകരിച്ച് നടത്തിയ പ്രത്യേക പരിശോധനയിൽ ചെറുമൂട് നിന്ന് 2.2379 ഗ്രാം എംഡിഎംഎയും 18.3173 ഗ്രാം ചരസും 100 ഗ്രാം കഞ്ചാവും പിടിച്ചു.

സംഭവുമായി ബന്ധപ്പെട്ട് കൊല്ലം പെരിനാട് വില്ലേജിൽ പാറപ്പുറം ദേശത്ത് ഉണ്ണി ഭവനം വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (30) എന്നയാളെ അറസ്റ്റ് ചെയ്തു. പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർ ബി.വിഷ്ണു സിവിൽ എക്സൈസ് ഓഫിസർമാരായ നിധിൻ, ജൂലിയൻ ക്രൂസ്, ഗോപകുമാർ, സൂരജ്, എക്സൈസ് പ്രിവന്റീവ് ഓഫിസർ ശശികുമാർ, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ ജാസ്മിൻ എന്നിവർ പങ്കെടുത്തു.