അപേക്ഷ ക്ഷണിച്ചു കൊല്ലം∙ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പന്മന പ്രാദേശിക കേന്ദ്രത്തിൽ ബിഎ സംസ്കൃത വേദാന്തം കോഴ്സിന് അപേക്ഷ ക്ഷണിച്ചു. മുഴുവൻ വിദ്യാർഥികൾക്കും പ്രതിമാസം 800 രൂപ സ്കോളർഷിപ് ലഭിക്കും. അപേക്ഷകർ, 2022 ജൂൺ 1ന് 22 വയസ്സിൽ കുടുതൽ ആകരുത്. www.ssus.ac.in എന്ന് വെബ്സൈറ്റ് വഴി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപേക്ഷ ക്ഷണിച്ചു:കൊല്ലം∙ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പന്മന പ്രാദേശിക കേന്ദ്രത്തിൽ ബിഎ സംസ്കൃത വേദാന്തം കോഴ്സിന് അപേക്ഷ ക്ഷണിച്ചു.  മുഴുവൻ വിദ്യാർഥികൾക്കും പ്രതിമാസം 800 രൂപ സ്കോളർഷിപ് ലഭിക്കും. അപേക്ഷകർ, 2022 ജൂൺ 1ന് 22 വയസ്സിൽ കുടുതൽ ആകരുത്. www.ssus.ac.in എന്ന് വെബ്സൈറ്റ് വഴി 17നു മുൻപ് അപേക്ഷിക്കണം.

അധ്യാപകർ 

ADVERTISEMENT

പരവൂർ∙ കൂനയിൽ ഗവ. എൽപി സ്കൂളിൽ എൽപി സ്കൂൾ അധ്യാപക അഭിമുഖം 6നു  11നു നടക്കും.പരവൂർ∙ പൂതക്കുളം ഗവ.എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, മാത്തമാറ്റിക്സ് അധ്യാപക അഭിമുഖം 7നു   10നു നടക്കും.

അസിസ്റ്റന്റ് പ്രഫസർ 

ചാത്തന്നൂർ ∙എംഇഎസ് എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ്, സിവിൽ എൻജിനീയറിങ്  അസിസ്റ്റന്റ് പ്രഫസർ അഭിമുഖം വ്യാഴം 10.30 ന് നടക്കും. ഇതേ വിഭാഗത്തിലുള്ള ലാബ് ഇൻസ്ട്രക്ടർ, അസിസ്റ്റന്റുമാരുടെ ഒഴിവിലേക്കും ഇന്റർവ്യൂ നടത്തി നിയമനം നൽകുന്നതാണ്. 9447193514

തൊഴിലധിഷ്ഠിത കോഴ്സ്

ADVERTISEMENT

പാരിപ്പള്ളി ∙ കടമ്പാട്ടുകോണം ഫാർമസി ജംക്‌ഷൻ കെൽട്രോൺ നോളജ് സെന്റർ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻ‌ഡ് നെറ്റ്‌വർക് മെയ്ന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, പ്രഫഷനൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 8547684996 .

കോഴിക്കുഞ്ഞ് വിതരണം

ആയുർ ∙ 45 ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ 130 രൂപ നിരക്കിൽ 6 നു രാവിലെ 10 ന് ആയുർ മൃഗാശുപത്രിയിൽ നിന്നും വിതരണം ചെയ്യും.

അധ്യാപക ഒഴിവ്‌

ADVERTISEMENT

ഇടമുളയ്ക്കൽ ∙ ഗവ.ജവാഹർ ഹൈസ്കൂളിലെ യുപി വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട് . ഇന്റർവ്യൂ 6ന് 11ന്.അഞ്ചൽ ∙ ഈസ്റ്റ് ഗവ . വിഎച്ച്എസ്ഇ ഇഡി (ജിഎഫ്സി ) അധ്യാപക ഒഴിവിലേക്കുള്ള ഇന്റർവ്യൂ നാളെ 2ന് നടക്കും.

ജോലി ഒഴിവ്

കൊട്ടാരക്കര ∙ കുളക്കട കമ്യൂണിറ്റി സ്കിൽ പാർക്ക് നടത്തുന്ന ഫ്രണ്ട് ഓഫിസ് അസോഷ്യേറ്റ്, ക്രാഫ്റ്റ് ബേക്കർ കോഴ്സിലേക്കു പരിശീലകരെ ആവശ്യമുണ്ട്. 9495999782.