പുനലൂർ ∙ മൂവാറ്റുപുഴ – പുനലൂർ സംസ്ഥാന പാതയിൽ പുനലൂർ നെല്ലിപ്പള്ളി ഗവ. പോളിടെക്നിക് കോളജിനു സമീപം കെഎസ്ആർടിസി ബസ് കാറിന്റെ പിന്നിലിടിച്ച് കാർ യാത്രക്കാർക്കു പരുക്കേറ്റു. പോളിടെക്നിക് കോളജിൽ പരീക്ഷ ഡ്യൂട്ടിക്ക് വന്ന പ്രഫ. വിനോദിന്റെ കാറിന്റെ പിന്നിലാണ് ബസ് ഇടിച്ചു കയറിയത്. കോളജിന്റെ പുറത്തു വന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുനലൂർ ∙ മൂവാറ്റുപുഴ – പുനലൂർ സംസ്ഥാന പാതയിൽ പുനലൂർ നെല്ലിപ്പള്ളി ഗവ. പോളിടെക്നിക് കോളജിനു സമീപം കെഎസ്ആർടിസി ബസ് കാറിന്റെ പിന്നിലിടിച്ച് കാർ യാത്രക്കാർക്കു പരുക്കേറ്റു. പോളിടെക്നിക് കോളജിൽ പരീക്ഷ ഡ്യൂട്ടിക്ക് വന്ന പ്രഫ. വിനോദിന്റെ കാറിന്റെ പിന്നിലാണ് ബസ് ഇടിച്ചു കയറിയത്. കോളജിന്റെ പുറത്തു വന്ന വാഹനത്തിൽ കോളജിലെ മറ്റ് ഉദ്യോഗസ്ഥരെ വാഹനത്തിൽ കയറ്റുന്നതിനിടെയാണ് ബസ് കാറിന്റെ പിന്നിൽ ഇടിച്ചത്.

അധ്യാപകരായ സുനിൽ രാജ്, പ്രിൻസി, ഓഫിസ് സൂപ്രണ്ട് ബിന്ദു, ടൈപ്പിസ്റ്റ് വസന്ത എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ പിൻഭാഗം പൂർണമായും തകർന്നു. കാറിലും ബസിലും ഉണ്ടായിരുന്നവരുടെ പരുക്ക് സാരമുള്ളതല്ല. പരുക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.