മയ്യനാട്∙ രോഗാവസ്ഥയിൽ വീട്ടുകാർ ഉപേക്ഷിച്ച മുന്തിയ ഇനം പേർഷ്യൻ പൂച്ച മയ്യനാട് ഹൈടെക് ചന്തയിലെ ഹീറോ ആയി മാറി. ഏതാനും മാസങ്ങൾക്ക് മുൻപാണ് എല്ലും തോലുമായി രോമം കൊഴിഞ്ഞ നിലയിൽ തീർത്തും അവശയായ നിലയിൽ ഒരു പെൺപ്പൂച്ചയെ മാർക്കറ്റിന്റെ വാതിലിൽ കണ്ടത്. ദയവു തോന്നിയ പരിസരത്തെ വ്യാപാരികളും മീൻ കച്ചവടക്കാരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മയ്യനാട്∙ രോഗാവസ്ഥയിൽ വീട്ടുകാർ ഉപേക്ഷിച്ച മുന്തിയ ഇനം പേർഷ്യൻ പൂച്ച മയ്യനാട് ഹൈടെക് ചന്തയിലെ ഹീറോ ആയി മാറി. ഏതാനും മാസങ്ങൾക്ക് മുൻപാണ് എല്ലും തോലുമായി രോമം കൊഴിഞ്ഞ നിലയിൽ തീർത്തും അവശയായ നിലയിൽ ഒരു പെൺപ്പൂച്ചയെ മാർക്കറ്റിന്റെ വാതിലിൽ കണ്ടത്. ദയവു തോന്നിയ പരിസരത്തെ വ്യാപാരികളും മീൻ കച്ചവടക്കാരും പൂച്ചയ്ക്ക് ശുശ്രൂഷയും ആഹാരവും നൽകിയതോടെ പൂച്ച ആരോഗ്യം വീണ്ടെടുത്തു. 

ഇപ്പോൾ പഴയ പ്രൗഢിയോടെ കറുപ്പിൽ സ്വർണ നിറമുള്ള ഇടതൂർന്ന രോമവുമായി ഗ്ലാമറിൽ വിലസുകയാണ് ഈ പേർഷ്യൻ പൂച്ച. പൊതുവേ ശാന്ത സ്വഭാവവും നല്ല ഇണക്കവും കാണിക്കുന്നതിനാൽ ശാന്ത എന്ന പേരും ഇട്ടിരിക്കുകയാണ്. അങ്ങനെ എല്ലാവരുടെയും അരുമയായി ഹൈടെക് ചന്തയിൽ ഹൈ സെറ്റപ്പിലാണ് പൂച്ച.

ADVERTISEMENT

English Summary: Persian Cat at Mayyanad Market