ക്ലാപ്പന∙ സ്വകാര്യ ഭൂമിയിലെ കണ്ടൽ കാട് വെട്ടി നശിപ്പിച്ച് ക്വട്ടേഷൻ മാഫിയയുടെ നേതൃത്വത്തിൽ അനധികൃതമായി നിലം നികത്തിയതായി പരാതി. ക്ലാപ്പന പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ നാണിക്കുട്ടി മണ്ണേൽ കടവിന് സമീപത്തെ മുണ്ടക പാടത്തെ കണ്ടൽ കാട് മണ്ണുമാന്തി ഉപയോഗിച്ച് നശിപ്പിച്ച ശേഷമാണു നിലം നികത്തൽ. ജില്ലയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്ലാപ്പന∙ സ്വകാര്യ ഭൂമിയിലെ കണ്ടൽ കാട് വെട്ടി നശിപ്പിച്ച് ക്വട്ടേഷൻ മാഫിയയുടെ നേതൃത്വത്തിൽ അനധികൃതമായി നിലം നികത്തിയതായി പരാതി. ക്ലാപ്പന പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ നാണിക്കുട്ടി മണ്ണേൽ കടവിന് സമീപത്തെ മുണ്ടക പാടത്തെ കണ്ടൽ കാട് മണ്ണുമാന്തി ഉപയോഗിച്ച് നശിപ്പിച്ച ശേഷമാണു നിലം നികത്തൽ. 

ജില്ലയിൽ ഏറ്റവും കൂടുതൽ നിലം നികത്തുന്ന പഞ്ചായത്തിൽ റവന്യു, പൊലീസ് വകുപ്പുകൾ ചേർന്നു പരിശോധന തുടരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ഭൂമാഫിയ സംഘം   ക്വട്ടേഷൻ സംഘത്തിന്റെ സംരക്ഷണയിൽ നിലം നികത്തിയത്. ഇതിനെതിരെ വിവിധ സംഘടനകൾ സമരവുമായി രംഗത്തെത്തിയിട്ടുണ്ട്. നിലം നികത്തൽ തടയാൻ എത്തിയവരെ ക്വട്ടേഷൻ സംഘം വിരട്ടി ഓടിച്ചെന്നും പരാതിയിൽ പറയുന്നു