പത്തനാപുരം∙ നാവിൽ ആദ്യാക്ഷര മധുരം നുകർന്നു കുരുന്നുകൾ. ക്ഷേത്രങ്ങൾ, ഗ്രന്ഥശാലകൾ, സന്നദ്ധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി താലൂക്കിൽ ആയിരത്തിലധികം വിദ്യാർഥികളാണ് വിദ്യാരംഭം കുറിച്ചത്.പട്ടാഴി ദേവീക്ഷേത്രം, തലവൂർ തൃക്കൊന്നമർകോട് ദേവീക് ക്ഷേത്രം, കമുകുംചേരി തിരുവിളങ്ങോനപ്പൻ ക്ഷേത്രം, കവലയിൽ ഭഗവതി ക്ഷേത്രം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനാപുരം∙ നാവിൽ ആദ്യാക്ഷര മധുരം നുകർന്നു കുരുന്നുകൾ. ക്ഷേത്രങ്ങൾ, ഗ്രന്ഥശാലകൾ, സന്നദ്ധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി താലൂക്കിൽ ആയിരത്തിലധികം വിദ്യാർഥികളാണ് വിദ്യാരംഭം കുറിച്ചത്. പട്ടാഴി ദേവീക്ഷേത്രം, തലവൂർ തൃക്കൊന്നമർകോട് ദേവീക് ക്ഷേത്രം, കമുകുംചേരി തിരുവിളങ്ങോനപ്പൻ ക്ഷേത്രം, കവലയിൽ ഭഗവതി ക്ഷേത്രം, പുന്നല, മഹാദേവർമൺ, മേലില, ആവണീശ്വരം, കുന്നിക്കോട്, മാങ്കോട് മേഖലകളിലെ വിവിധ ക്ഷേത്രങ്ങളിലടക്കം വിദ്യാരംഭം കുറിക്കാൻ ഒട്ടേറെ കുരുന്നുകളാണെത്തിയത്. ഗാന്ധിഭവൻ, ഗ്രന്ഥശാലകൾ‌ എന്നിവിടങ്ങളിലും വിദ്യാരംഭം കുറിക്കാൻ കുട്ടികളെത്തി. പട്ടാഴി ദേവീക്ഷേത്രത്തിൽ സംഗീതാർച്ചന,  വിദ്യാർഥികളുടെ അരങ്ങേറ്റം എന്നിവയും നടന്നു.

കുളത്തൂപ്പുഴ∙ കുളത്തൂപ്പുഴ ബാലക ശ്രീധർമശാസ്താ ക്ഷേത്രം, ആര്യങ്കാവ് ശ്രീധർമശാസ്താ ക്ഷേത്രം, അച്ചൻകോവിൽ ശ്രീധർമശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ അടക്കം   വിവിധ ക്ഷേത്രങ്ങളിൽ ആദ്യാക്ഷരം കുറിച്ചതു നൂറുകണക്കിനു കുരുന്നുകൾ. കുളത്തൂപ്പുഴയിൽ മേൽശാന്തി എൻ.ശംഭു ശർമയും ആര്യങ്കാവിൽ മേൽശാന്തിമാരായ പി.കെ.ഷിബു, വിഷ്ണുദാസ് എന്നിവരും അച്ചൻകോവിലിൽ മേൽശാന്തിമാരായ രാജേഷ്കുമാർ, അനീഷ്കുമാർ എന്നിവരും കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി. മറ്റു ക്ഷേത്രങ്ങളിലും വിവിധ പരിപാടികളോടെ വിദ്യാരംഭം ചടങ്ങുകൾ നടത്തി.