ഓയൂർ ∙ ടൗൺ ലയൺസ് ക്ലബും ആയിരവില്ലിപ്പാറ പരിസ്ഥിതി സംരക്ഷണ സമിതിയും കണ്ണംങ്കോട് ഖാദി ജംക്‌ഷൻ പൗരസമിതിയും ചേർന്ന് ജില്ലാ അന്ധതാനിവാരണ നിയന്ത്രണ സൊസൈറ്റിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന – തിമിര രോഗ നിർണയ ക്യാംപ് നാളെ രാവിലെ 8 മുതൽ 1 വരെ ചെറിയവെളിനല്ലൂർ കെപിഎം ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓയൂർ ∙ ടൗൺ ലയൺസ് ക്ലബും ആയിരവില്ലിപ്പാറ പരിസ്ഥിതി സംരക്ഷണ സമിതിയും കണ്ണംങ്കോട് ഖാദി ജംക്‌ഷൻ പൗരസമിതിയും ചേർന്ന് ജില്ലാ അന്ധതാനിവാരണ നിയന്ത്രണ സൊസൈറ്റിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന – തിമിര രോഗ നിർണയ ക്യാംപ് നാളെ രാവിലെ 8 മുതൽ 1 വരെ ചെറിയവെളിനല്ലൂർ കെപിഎം ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ ഉദ്ഘാടനം ചെയ്യും. ഇളമാട് പഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് മുഖ്യാതിഥിയാകും. ലയൺസ് ക്ലബ് പ്രസിഡന്റ് ആർ.ശിവശങ്കര പിള്ള അധ്യക്ഷനാകും. ഫോൺ – 9446972810.