കുളത്തൂപ്പുഴ ∙ മലയോര ഹൈവേ മടത്തറ പാതയോരത്തെ താൽക്കാലിക കാത്തിരിപ്പ് കേന്ദ്രം കനത്ത കാറ്റിൽ ഭാഗികമായി നിലംപൊത്തി. സംഭവസമയം കേന്ദ്രത്തിൽ ആരുമുണ്ടായിരുന്നില്ല. കല്ലുവെട്ടാംകുഴി കവലയിലാണു സംഭവം. കല്ലുവെട്ടാംകുഴി ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും മറ്റു യാത്രക്കാരും ബസ് കാത്തുനിൽക്കുന്ന കവലയിൽ ഹൈവേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുളത്തൂപ്പുഴ ∙ മലയോര ഹൈവേ മടത്തറ പാതയോരത്തെ താൽക്കാലിക കാത്തിരിപ്പ് കേന്ദ്രം കനത്ത കാറ്റിൽ ഭാഗികമായി നിലംപൊത്തി. സംഭവസമയം കേന്ദ്രത്തിൽ ആരുമുണ്ടായിരുന്നില്ല. കല്ലുവെട്ടാംകുഴി കവലയിലാണു സംഭവം. കല്ലുവെട്ടാംകുഴി ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും മറ്റു യാത്രക്കാരും ബസ് കാത്തുനിൽക്കുന്ന കവലയിൽ ഹൈവേ വിഭാഗം കാത്തിരിപ്പ് കേന്ദ്രം പണിതിരുന്നില്ല.

ഇവിടെ പാതയോരം വനമേഖലയാണെന്നതാണു തിരിച്ചടി. ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട കാത്തിരിപ്പ് കേന്ദ്രം പ്രധാന കവലയിൽ നിന്ന് തേക്കുംപറമ്പ് കവലയിൽ എത്തുന്നതിനു മുൻപായാണു നിർമിച്ചത്. ഇത് ഉപയോഗപ്പെടാതെയായ പശ്ചാത്തലത്തിൽ കല്ലുവെട്ടാംകുഴി കവലയിൽ പുതിയ കാത്തിരിപ്പുകേന്ദ്രം വേണമെന്നാണ് ആവശ്യം. നിലംപൊത്തിയ കാത്തിരിപ്പ് കേന്ദ്രം നന്നാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.