ശാസ്താംകോട്ട ∙ ആശുപത്രിക്കുള്ളിൽ കോളജ് വിദ്യാർഥിനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ ജീവനക്കാരൻ റിമാൻഡിൽ. കുന്നത്തൂർ ഐവർകാല സർക്കാർ ആയുർവേദ ആശുപത്രിയിലെ അറ്റൻഡർ കൊല്ലം കടയ്ക്കൽ കുമ്മിൾ രഹ്ന കോട്ടേജ് എം.അൻസാരി(52)യാണ് അറസ്റ്റിലായത്. അപകടത്തിൽ പരുക്കേറ്റ് ഒരാഴ്ചയായി ചികിത്സയിലായിരുന്ന വിദ്യാർഥിനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശാസ്താംകോട്ട ∙ ആശുപത്രിക്കുള്ളിൽ കോളജ് വിദ്യാർഥിനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ ജീവനക്കാരൻ റിമാൻഡിൽ. കുന്നത്തൂർ ഐവർകാല സർക്കാർ ആയുർവേദ ആശുപത്രിയിലെ അറ്റൻഡർ കൊല്ലം കടയ്ക്കൽ കുമ്മിൾ രഹ്ന കോട്ടേജ് എം.അൻസാരി(52)യാണ് അറസ്റ്റിലായത്. അപകടത്തിൽ പരുക്കേറ്റ് ഒരാഴ്ചയായി ചികിത്സയിലായിരുന്ന വിദ്യാർഥിനി പേവാർ‍ഡിനുള്ളിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് കഴിഞ്ഞ ദിവസം രാത്രി 9.30നു ഇയാൾ കടന്നു പിടിച്ചത്. പെൺകുട്ടി ഫോണിൽ നൽകിയ വിവരമനുസരിച്ച് സഹോദരൻ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ എത്തി. തുടർന്നു പൊലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെന്നു ശാസ്താംകോട്ട പൊലീസ് പറഞ്ഞു