പത്തനാപുരം∙ മുള്ളുമലയിൽ കാട്ടു തീ പടർന്ന് വ്യാപക നാശം. ഫാമിങ് കോർപറേഷൻ അതിഥി മന്ദിരത്തിനു സമീപത്തെ വനത്തിലാണ് തീ പിടിത്തം ഉണ്ടായത്. വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ സഹിതം കത്തി നശിച്ചെന്നാണ് വിവരം.കുറച്ചു വർഷങ്ങൾക്കു ശേഷമാണ് മേഖലയിൽ ഇത്രയും വലിയ തോതിൽ തീ പടരുന്നത്. വനാതിർത്തികളിൽ തീ പടരാതെ അതിർത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനാപുരം∙ മുള്ളുമലയിൽ കാട്ടു തീ പടർന്ന് വ്യാപക നാശം. ഫാമിങ് കോർപറേഷൻ അതിഥി മന്ദിരത്തിനു സമീപത്തെ വനത്തിലാണ് തീ പിടിത്തം ഉണ്ടായത്. വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ സഹിതം കത്തി നശിച്ചെന്നാണ് വിവരം.കുറച്ചു വർഷങ്ങൾക്കു ശേഷമാണ് മേഖലയിൽ ഇത്രയും വലിയ തോതിൽ തീ പടരുന്നത്. വനാതിർത്തികളിൽ തീ പടരാതെ അതിർത്തി തെളിക്കാറുണ്ടെങ്കിലും വനത്തിനുള്ളിൽ തീ പടരുന്നത് ഒഴിവാക്കാൻ ഇതുവരെയും ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിച്ചിട്ടില്ല.വേനൽക്കാലത്ത് വനത്തിനുള്ളിൽ കടക്കുന്നതിന് നിയന്ത്രണമുണ്ടെങ്കിലും, പട്രോളിങ് ശക്തമാക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഫാമിങ് കോർപറേഷൻ തുടങ്ങിയാൽ പിന്നീട്, മുള്ളുമല, സഹ്യസീമ, ചെരുപ്പിട്ടകാവ്, ചെമ്പനരുവി മേഖല കഴിയും വരെയും ജനവാസമുണ്ട്. ഈ ഭൂമിയുടെ അതിർത്തികളിൽ വനവുമാണ്. ഇവിടെ നിരീക്ഷണം ശക്തമാക്കണമെന്നാണ് ആവശ്യം .