കൊല്ലം∙ കൊല്ലം ടികെഎം ഐസിടിപിയിൽ ഉടൻ ആരംഭിക്കുന്ന ആറുമാസ ലോജിസ്റ്റിക് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പ്ലസ് ടു ആണ് യോഗ്യത. കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എൻഎസ്ഡിസി ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ നൽകും. ഒരു ബാച്ചിൽ 20 കുട്ടികൾക്കാണ് അഡ്മിഷൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ കൊല്ലം ടികെഎം ഐസിടിപിയിൽ ഉടൻ ആരംഭിക്കുന്ന ആറുമാസ ലോജിസ്റ്റിക് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പ്ലസ് ടു ആണ് യോഗ്യത. കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എൻഎസ്ഡിസി ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ നൽകും. ഒരു ബാച്ചിൽ 20 കുട്ടികൾക്കാണ് അഡ്മിഷൻ. കഴിഞ്ഞ ബാച്ചുകളിൽ ഏറ്റവും മികച്ച ക്യാംപസ് സിലക്ഷൻ നടന്ന സ്ഥാപനമാണ് ടികെഎം. കൂടുതൽ വിവരങ്ങൾക്ക് 9567869722 എന്ന നമ്പറിൽ ബന്ധപ്പെടുക.