ഓച്ചിറ∙ ആലപ്പുഴ പാർലമെന്റ് സ്ഥാനാർഥികളായ എ.എം.ആരിഫ് എംപിയും ശോഭാ സുരേന്ദ്രനും കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനം ഓച്ചിറ പടനിലത്തു നിന്ന് ആരംഭിച്ചു. പരബ്രഹ്മ ക്ഷേത്രത്തിലെ അന്തേവാസികളെയും ഭക്തരെയും കാണുകയും അന്തേവാസികളോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. ഓച്ചിറ വ്യാപാര സ്ഥാപനങ്ങളിലും ബസ് സ്റ്റാൻഡിലും ആളുകളെ നേരിൽ കണ്ട് വോട്ട് അഭ്യർഥിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശോഭാ സുരേന്ദ്രൻ ഇന്നലെ ഓച്ചിറ പടനിലത്ത് എത്തിയപ്പോൾ.

ശോഭാ സുരേന്ദ്രൻ പടനിലത്തെ എല്ലാ ആൽത്തറകളിലും ദർശനം നടത്തി.എ.എം.ആരിഫ് എംപി കരുനാഗപ്പള്ളി നിയോജക മണ്ഡലങ്ങളിലെ എല്ലാ കോളനികളിലും ഇന്നലെ സന്ദർശനം നടത്തി. 

ADVERTISEMENT

എ.എം.ആരിഫിനോടൊപ്പം എൽഡിഎഫ് നേതാക്കളായ സൂസൻ കോടി, പി.ആർ.വസന്തൻ, ആർ.സോമൻ പിള്ള, പി.ബി.സത്യദേവൻ, ഓച്ചിറ എൻ അനിൽകുമാർ, എസ്.കൃഷ്ണകുമാർ, എസ്.ഗീതാകുമാരി, ബി.ശ്രീദേവി എന്നിവർ എത്തിയിരുന്നു. 

ശോഭാ സുരേന്ദ്രനോടൊപ്പം എൻഡിഎ നേതാക്കളായ മാലുമേൽ സുരേഷ്, ജിതിൻ ദേവ്, എസ്,ശരത്കുമാർ പാവുമ്പ, കെ.ആർ.രാജേഷ്, നിഷ, ശ്രീജ എന്നിവരും എത്തിയിരുന്നു.