കൊല്ലം∙ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സൗഹൃദം പുതുക്കി കുണ്ടറ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു. മൈലാപ്പൂര് തൈക്കാവ് ജംക്‌ഷനിൽ നിന്നാരംഭിച്ച പര്യടനം പേരയം, തഴുത്തല, മുട്ടയ്ക്കാവ്, വെളിച്ചിക്കാല, മീയണ്ണൂർ തുടങ്ങിയ സ്ഥലങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സൗഹൃദം പുതുക്കി കുണ്ടറ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു.  മൈലാപ്പൂര് തൈക്കാവ് ജംക്‌ഷനിൽ നിന്നാരംഭിച്ച പര്യടനം പേരയം, തഴുത്തല, മുട്ടയ്ക്കാവ്, വെളിച്ചിക്കാല, മീയണ്ണൂർ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. കടകമ്പോളങ്ങൾ കയറി കഴിയുന്നത്ര വോട്ടർമാരെ നേരിൽ കണ്ടായിരുന്നു പ്രചാരണം. എകെഎം പോളിടെക്നിക് കോളജിലെ വിദ്യാർഥികളുമായി ആശയവിനിമയം നടത്തി. 

 മതനിരപേക്ഷതയ്ക്കും രാജ്യ പുരോഗതിക്കുമാണ് തങ്ങളുടെ കന്നിവോട്ട് വിനിയോഗിക്കുകയെന്ന് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന്റെ കൈ തൊട്ടു അവർ പറയുകയുണ്ടായി. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അവരിൽ ചിലർ സ്ഥാനാർഥിയുമായി സംവദിച്ചു. തുടർന്ന് ഓട്ടോറിക്ഷ– ടാക്സി സ്റ്റാൻഡുകൾ, പൊതു നിരത്തിലൂടെ വന്ന വോട്ടർമാർ എന്നിവരോടും സൗഹൃദം പുതുക്കി.

ADVERTISEMENT

സ്ഥാനാർഥിയോടൊപ്പം കുരീപ്പള്ളി സലീം, വേണുഗോപാൽ, നിസാമുദ്ദീൻ, സുൽഫിക്കർ സലാം, ഫിറോസ് ഷാ സമദ്, ടി.സി. വിജയൻ, കായിക്കര ഷാഹുൽ ഹമീദ്, ഇ. ആസാദ്, നാസിമുദ്ദീൻ ലബ്ബ, ആസാദ്, ദീപുലാൽ, ഷിഹാബ്, സുധീർ ചേരിക്കോണം, ഷമീർ, കുളപ്പാടം സജീവ്, പി.ജി. പ്രസന്നകുമാർ, പഴങ്ങാലം ബിജു, ഹരികുമാർ, താജുദ്ദീൻ, ഷാബിൻ, റാഫി, പഴങ്ങാലം ബിജു, ബിജു നല്ലില, മനോഹരൻ, ഫൈസൽ കുളപ്പാടം, ജേക്കബ് നല്ലില, നിസാം പുന്നൂർ, ബിജു ജേക്കബ്, അജി തുടങ്ങിയവർ പങ്കെടുത്തു.