വിളക്കുടി ∙ റോഡ്‌വക്കിൽ ശുചീകരണം നടത്തുന്നതിനിടെ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയ്ക്കും ഒപ്പമുണ്ടായിരുന്ന യുവതിക്കും നേരെ ആക്രമണം. സ്ഥിരം സമിതി അധ്യക്ഷ സൗമ്യ ഫിലിപ്പ്, സംഘർഷം തടയാനെത്തിയ ചന്ദനപ്പുറത്ത് ചരുവിളയിൽ വീട്ടിൽ ശ്രുതി (22) എന്നിവർക്കാണു പരുക്കേറ്റത്. കൈക്കും പുറത്തും പരുക്കേറ്റ സൗമ്യയെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിളക്കുടി ∙ റോഡ്‌വക്കിൽ ശുചീകരണം നടത്തുന്നതിനിടെ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയ്ക്കും ഒപ്പമുണ്ടായിരുന്ന യുവതിക്കും നേരെ ആക്രമണം. സ്ഥിരം സമിതി അധ്യക്ഷ സൗമ്യ ഫിലിപ്പ്, സംഘർഷം തടയാനെത്തിയ ചന്ദനപ്പുറത്ത് ചരുവിളയിൽ വീട്ടിൽ ശ്രുതി (22) എന്നിവർക്കാണു പരുക്കേറ്റത്. കൈക്കും പുറത്തും പരുക്കേറ്റ സൗമ്യയെയും കൈയിൽ പരുക്കേറ്റ ശ്രുതിയെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചന്ദനപ്പുറം അദ്വൈത് ഭവനിൽ സന്തോഷ് (38), സനീഷ് ഭവനിൽ സനീഷ് (40) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.  ഇന്നലെ വൈകിട്ട് 4നായിരുന്നു സംഭവം. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് ശുചിയാക്കുന്നതിനിടെ ഇവർ ആക്രമിക്കുകയായിരുന്നു എന്നാണു പരാതി.