കൊല്ലം ∙എൻ‌ഡിഎ സ്ഥാനാർഥി ജി.കൃഷ്ണകുമാറിന്റെ പ്രചാരണ പരിപാടികൾ ഇന്നലെ കൊല്ലം നഗരത്തിൽ നടത്തി. ബിജെപി സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ഇന്നലെ രാവിലെ കൊല്ലം പാർലമെന്റ് ഇലക്‌ഷൻ മാനേജ്മെന്റ് കമ്മിറ്റി ഓഫിസിൽ പതാക ഉയർത്തിയ ശേഷമാണ് ജി.കൃഷ്ണകുമാർ പ്രചാരണ പരിപാടികൾ ആരംഭിച്ചത്. തുടർന്നു, ബിജെപി ജില്ലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙എൻ‌ഡിഎ സ്ഥാനാർഥി ജി.കൃഷ്ണകുമാറിന്റെ പ്രചാരണ പരിപാടികൾ ഇന്നലെ കൊല്ലം നഗരത്തിൽ നടത്തി. ബിജെപി സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ഇന്നലെ രാവിലെ കൊല്ലം പാർലമെന്റ് ഇലക്‌ഷൻ മാനേജ്മെന്റ് കമ്മിറ്റി ഓഫിസിൽ പതാക ഉയർത്തിയ ശേഷമാണ് ജി.കൃഷ്ണകുമാർ പ്രചാരണ പരിപാടികൾ ആരംഭിച്ചത്. തുടർന്നു, ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാറിനൊപ്പം വർക്കല ശിവഗിരി ആശ്രമം സന്ദർശിച്ചു സ്വാമിമാരുടെ അനുഗ്രഹം നേടി.

ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കൊടിയേറ്റ് ഉത്സവത്തിൽ പങ്കെടുത്തശേഷം കൊല്ലം ഹോളി ഫാമിലി ചർച്ചിലും നഗരത്തിലെ പ്രധാന സ്ഥാപനങ്ങളിലും എത്തി അദ്ദേഹം വോട്ട് തേടി. കൂടാതെ, ചവറ മണ്ഡലത്തിലെ പരിമണം മേഖലയിലെ വീടുകളിൽ സന്ദർശനം. എൻഡിഎ ശക്തികുളങ്ങര ഏരിയ കമ്മിറ്റി ഓഫിസ് ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. തുടർന്നു, വള്ളിക്കീഴ് വളയാഞ്ചേരി കാവ് നടന്ന സമ്പർക്കത്തിൽ പങ്കെടുത്ത ശേഷം രാമൻകുളങ്ങരയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ ചവറ വട്ടത്തറയിൽ സമാപിച്ചു. മണ്ഡലം പ്രസിഡന്റുമാരായ അഭിലാഷ്, ദീപ സഹദേവൻ, പ്രകാശ് പാപ്പാടി, ശൈലേന്ദ്രബാബു, ഷൈലജ, കൃഷ്ണകുമാർ, സജിതാനന്ദ എന്നിവർ നേതൃത്വം നൽകി.