റെയിൽവേ ഗേറ്റ് അടച്ചിടും ശാസ്താംകോട്ട ∙ അറ്റകുറ്റപ്പണികളുടെ ഭാഗമായി മൈനാഗപ്പള്ളി– തേവലക്കര റോഡിലെ ലവൽ ക്രോസ് (ബാങ്ക് ഗേറ്റ്) നാളെ രാത്രി 9 മുതൽ 16ന് രാവിലെ 6വരെ അടച്ചിടുമെന്നും വാഹനങ്ങൾ വഴി തിരിഞ്ഞു പോകണമെന്നും റെയിൽവേ മാവേലിക്കര സീനിയർ സെക്‌ഷൻ എൻജിനീയർ അറിയിച്ചു. ദേശിംഗനാട് ബാക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റെയിൽവേ ഗേറ്റ് അടച്ചിടും; ശാസ്താംകോട്ട ∙ അറ്റകുറ്റപ്പണികളുടെ ഭാഗമായി മൈനാഗപ്പള്ളി– തേവലക്കര റോഡിലെ ലവൽ ക്രോസ് (ബാങ്ക് ഗേറ്റ്) നാളെ   രാത്രി 9 മുതൽ 16ന് രാവിലെ 6വരെ അടച്ചിടുമെന്നും വാഹനങ്ങൾ വഴി തിരിഞ്ഞു പോകണമെന്നും റെയിൽവേ മാവേലിക്കര സീനിയർ സെക്‌ഷൻ എൻജിനീയർ അറിയിച്ചു.

ദേശിംഗനാട് ബാക്ക് വാട്ടർ മാരത്തൺ
കൊല്ലം∙സോൾസ് ഓഫ് കൊല്ലം സംഘാടകരായ ദേശിംഗനാട് ബാക്ക് വാട്ടർ മാരത്തൺ ജൂലൈ 14 ന് ആശ്രാമം മൈതാനത്തു നടത്തും.വിദേശത്തു നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും മൂവായിരത്തിലധികം കായികതാരങ്ങൾ പങ്കെടുക്കും. ഡിക്കാത്‌ലോൺ സ്പോർട്സ് ഇന്ത്യ  മുഖ്യ സ്പോൺസർമാരായി നടത്തുന്ന ഡിബി മാരത്തണിന്റെ റജിസ്ട്രേഷൻ ഇന്ന് ആരംഭിക്കുമെന്ന് ചെയർമാൻ വിജയരാജ് അറിയിച്ചു. 9074963129.