കൊല്ലം ∙ ബീച്ചിൽ തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന്റെ ഭാഗമായി സ്വീപ്പിന്റെ നേതൃത്വത്തിൽ സൗഹൃദ വടംവലി മത്സരം നടത്തി. കലക്ടർ എൻ.ദേവിദാസ് വടംവലി ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ കേരള പൊലീസ് വിജയിച്ചു. അഡിഷനൽ എസ്പി സുൽഫിക്കർ നയിച്ച ടീമാണു കലക്ടർ നയിച്ച റവന്യു വകുപ്പ് ടീമിനെ ഫൈനലിൽ പരാജയപ്പെടുത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ ബീച്ചിൽ തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന്റെ ഭാഗമായി സ്വീപ്പിന്റെ നേതൃത്വത്തിൽ സൗഹൃദ വടംവലി മത്സരം നടത്തി. കലക്ടർ എൻ.ദേവിദാസ് വടംവലി ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ കേരള പൊലീസ് വിജയിച്ചു. അഡിഷനൽ എസ്പി സുൽഫിക്കർ നയിച്ച ടീമാണു കലക്ടർ നയിച്ച റവന്യു വകുപ്പ് ടീമിനെ ഫൈനലിൽ പരാജയപ്പെടുത്തിയത്. വിജയികൾക്കു സമ്മാനമായി കലക്ടർ വാഴക്കുല നൽകി. 

എക്സൈസ്, അഗ്നിരക്ഷാ സേനകളും മത്സരത്തിന് ഉണ്ടായിരുന്നെങ്കിലും ആദ്യ റൗണ്ടിൽ പുറത്തായി. ബീച്ചിലെ സായാഹ്നം ആസ്വദിക്കാനെത്തിയ  ജനാവലിയെ സാക്ഷിയാക്കി, വോട്ട് ചെയ്യുമെന്ന പ്രതിജ്ഞയും കലക്ടർ ചൊല്ലിക്കൊടുത്തു. പ്രശ്നോത്തരിയും ഫ്ലാഷ് മോബും ബോധവൽക്കരണത്തിന്റെ ഭാഗമായി. വി.സുദേശൻ, എക്സൈസ് ജില്ലാ ഓഫിസർ വി.സുഭാഷ് എന്നിവർ പ്രസംഗിച്ചു. ഐഎച്ച്ആർഡി കോളജ് വിദ്യാർഥികൾ പങ്കെടുത്തു.