കാലാവസ്ഥ സംസ്ഥാനത്ത് കനത്ത ചൂടിനെത്തുടർന്ന് തൃശൂർ, പാലക്കാട്, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കൊല്ലം, പത്തനംതിട്ട, കോട്ടയം, കാസർകോട്, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. വൈദ്യുതി മുടങ്ങും കടയ്ക്കൽ∙ 110 കെ.വി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ രാവിലെ 7 മുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥ
സംസ്ഥാനത്ത് കനത്ത ചൂടിനെത്തുടർന്ന് തൃശൂർ, പാലക്കാട്, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കൊല്ലം, പത്തനംതിട്ട, കോട്ടയം, കാസർകോട്, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

വൈദ്യുതി മുടങ്ങും
കടയ്ക്കൽ∙ 110 കെ.വി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ രാവിലെ 7 മുതൽ വൈകിട്ട് 6 വരെ കിളിമാനൂർ, നഗരൂർ, കല്ലമ്പലം, മടവൂർ, വാമനാപുരം, കടയ്ക്കൽ, കല്ലറ, ചിതറ സെക്‌ഷൻ പരിധികളി വൈദ്യുതി വിതരണം മുടങ്ങും

ADVERTISEMENT

ബുക്ക് വിതരണം
പന്മന∙ കൊല്ലക ഹെബ്രോൺ പ്രെയർ മിനിസ്ട്രീസ് നിർധന കുട്ടികൾക്ക് സൗജന്യമായി നോട്ട് ബുക്ക് വിതരണം ചെയ്യും. അർഹരായവർ അപേക്ഷ  സമർപ്പിക്കണമെന്ന് പാസ്റ്റർ കെ.സി.വർഗീസ് പറഞ്ഞു. 9447596401.

തെങ്ങിൻ തൈ
കരുനാഗപ്പള്ളി ∙ സ്റ്റേറ്റ് കോക്കനട്ട് നഴ്സറിയിൽ നിന്നും പത്താമുദയത്തോടനുബന്ധിച്ചു വിവിധയിനം തെങ്ങിൻ തൈകൾ വിൽപനയ്ക്ക് എത്തിയിട്ടുണ്ടെന്നു സീനിയർ കൃഷി ഓഫിസർ അറിയിച്ചു. ഫോൺ: 0476–2620290.

ADVERTISEMENT

ഗതാഗത നിയന്ത്രണം
പുനലൂർ ∙ ചാലിയക്കര–പുനലൂർ റോഡിൽ ചാലിയക്കര ജംക്‌ഷന് സമീപം അപകടാവസ്ഥയിലുള്ള രണ്ടു കലുങ്കുകളുടെ പുനർ നിർമാണം ആരംഭിച്ചതിനാൽ മേയ് 15 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. ചാലിയക്കര ബസ് സർവീസ് ചാലിയക്കര ജംക്‌ഷനിൽ നിന്നും തിരിഞ്ഞു പോകണം. മാമ്പഴത്തറ ബസ് സർവീസ് വെള്ളിമല, ഉപ്പുകുഴി, വഴി മാമ്പഴത്തറയ്ക്കു പോകണമെന്നും പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ അറിയിച്ചു.