കൊല്ലം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് ഉപവരണാധികാരികളായി ദമ്പതികൾ. ചങ്ങനാശേരി സ്വദേശികളായ ജിയോ ടി.മനോജും ഭാര്യ സോളി ആന്റണിയും ആണ് ഉപവരണാധികാരികളായി നിയമിക്കപ്പെട്ടത്. കൊല്ലം എൽആർ ഡപ്യൂട്ടി കലക്ടർ ജിയോ ടി. മനോജ് ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിൽ ഉപവരണാധികാരിയാണ്. പുനലൂർ ആർഡിഒ ആയ സോളി ആന്റണിക്കാണ് പുനലൂർ മണ്ഡലത്തിന്റെ ചുമതല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപൂർവമായാണ് ഒരേ ലോക്സഭാ മണ്ഡലത്തിൽ ദമ്പതികൾ ഉപവരണാധികാരികൾ ആകുന്നത്. ചങ്ങനാശേരി വാകത്താനം നാലുംനാക്കൽ ആനക്കല്ലിങ്ങൽ വീട്ടിൽ ജിയോയും സോളിയും ഒരേ ജില്ലയിൽ തിരഞ്ഞെടുപ്പു ചുമതല വഹിക്കുന്നത് ആദ്യമല്ല. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ ജിയോ എറണാകുളത്ത് ഇലക്‌ഷൻ ഡപ്യൂട്ടി കലക്ടറും ഭാര്യ സോളി ആലുവയിൽ റിട്ടേണിങ് ഓഫിസറും ആയിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോട്ടയത്തായിരുന്നു ഇരുവരും.