മടത്തറ∙ ചിതറ ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ് പൊട്ടുന്നത് പതിവായത് റോഡിന്റെ തകർച്ചയ്ക്ക് കാരണമായി. മടത്തറ ബസ് സ്റ്റാൻഡ് റോഡിലാണ് പൈപ് പൊട്ടുന്നത്. വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽ ബസ് സ്റ്റാൻഡ് റോഡ് തകർന്നു. കല്ലടയാറ്റിൽ മൈലമൂട്ടിൽ ഉള്ള കിണറ്റിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം മടത്തറ മേലേമുക്കിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മടത്തറ∙ ചിതറ ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ് പൊട്ടുന്നത് പതിവായത് റോഡിന്റെ തകർച്ചയ്ക്ക് കാരണമായി. മടത്തറ ബസ് സ്റ്റാൻഡ് റോഡിലാണ് പൈപ് പൊട്ടുന്നത്. വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽ ബസ് സ്റ്റാൻഡ് റോഡ് തകർന്നു. 

കല്ലടയാറ്റിൽ മൈലമൂട്ടിൽ ഉള്ള കിണറ്റിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം മടത്തറ മേലേമുക്കിലുള്ള ടാങ്കിൽ എത്തിച്ച് ശുദ്ധീകരിച്ചു പഞ്ചായത്ത് പ്രദേശങ്ങളിൽ വിതരണം ചെയ്യുകയാണ്. ഇതിനിടയിലാണ് പൈപ് പൊട്ടി വെള്ളം പാഴാകുന്നതും പല സ്ഥലത്തും റോഡിനും നാശം ഉണ്ടാകുന്നത്.പൈപ് പൊട്ടി വെള്ളം ഒഴുകി റോഡിന് നാശം ഉണ്ടായാൽ നന്നാക്കാൻ മാസങ്ങളോളം എടുക്കുന്ന സ്ഥിതിയാണ് .