സർഗാത്മക ക്യാംപ് 27 മുതൽ കൊല്ലം∙ കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന മാമ്പഴക്കാലം അവധിക്കാല സർഗാത്മക ക്യാംപ് 27 മുതൽ 29 വരെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന് സമീപം സബർമതി ഗ്രന്ഥശാലയിൽ നടക്കും.വ്യക്തിത്വ വികസനം, നേതൃപഠനം, ജീവിത നൈപുണ്യ പരിശീലനം, പ്രസംഗ പരിശീലനം, കൗമാര ആരോഗ്യ വിദ്യാഭ്യാസം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർഗാത്മക ക്യാംപ്27 മുതൽ; കൊല്ലം∙ കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന മാമ്പഴക്കാലം അവധിക്കാല സർഗാത്മക ക്യാംപ് 27 മുതൽ 29 വരെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന് സമീപം സബർമതി ഗ്രന്ഥശാലയിൽ നടക്കും.വ്യക്തിത്വ വികസനം, നേതൃപഠനം, ജീവിത നൈപുണ്യ പരിശീലനം, പ്രസംഗ പരിശീലനം, കൗമാര ആരോഗ്യ വിദ്യാഭ്യാസം, പഠന യാത്ര, മുഖാമുഖം, ഒറിഗാമി, നാട്ടുകൂട്ടം, ജൈവ സംഗീതം, കലാപരിപാടികൾ എന്നിവ ക്യാംപിന്റെ ഭാഗമായി നടക്കും. 8 മുതൽ 15 വയസ്സുവരെ പ്രായമുള്ളവർക്ക് ക്യാംപിൽ പങ്കെടുക്കാം. 9847530274.