ഇന്ന് കരിദിനം: കൊല്ലം ∙ സി.ആർ മഹേഷ് എംഎൽഎയ്ക്കെതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലയിൽ യുഡിവൈഎഫിന്റെ നേതൃത്വത്തിൽ കരിദിനം ആചരിക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്
കൊല്ലം ∙ ശ്രീനാരായണ വനിത കോളജിൽ മലയാളം, ഇംഗ്ലിഷ്, സംസ്കൃതം, ഇക്കണോമിക്സ്, മ്യൂസിക്, കൊമേഴ്സ്, സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, ജ്യോഗ്രഫി, ജിയോളജി, ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ മേയ് 8നു വൈകിട്ടു 4.30നു മുൻപ് അപേക്ഷ സമർപ്പിക്കണം.