കൊല്ലം ∙ അഭിഭാഷകനെ ഓഫിസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ബാറിലെ അഭിഭാഷകൻ അയത്തിൽ കരുത്തൻവിളയിൽ രാകേഷ് രാജൻ (രാകേഷ് കരുത്തൻവിള–38) ആണു മരിച്ചത്. ഇന്നലെ രാത്രി 9നു സഹപ്രവർത്തകരാണു മരിച്ച നിലയിൽ കണ്ടത്.രാകേഷിന്റെ രണ്ടാമത്തെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് ഇന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ അഭിഭാഷകനെ ഓഫിസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ബാറിലെ അഭിഭാഷകൻ അയത്തിൽ കരുത്തൻവിളയിൽ രാകേഷ് രാജൻ (രാകേഷ് കരുത്തൻവിള–38) ആണു മരിച്ചത്. ഇന്നലെ രാത്രി 9നു സഹപ്രവർത്തകരാണു മരിച്ച നിലയിൽ കണ്ടത്.രാകേഷിന്റെ രണ്ടാമത്തെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് ഇന്നു നടക്കാനിരിക്കുകയായിരുന്നു.

രാത്രി ഏഴരയോടെ ഭാര്യ ധന്യ ഫോണിൽ വിളിക്കുമ്പോൾ ഉടൻ ഓഫിസിൽ നിന്ന് ഇറങ്ങുമെന്നു പറഞ്ഞു. പിന്നീട്, ഭാര്യ ഫോൺ വിളിച്ചെങ്കിലും എടുക്കാത്തതിനെത്തുടർന്നു രാകേഷിന്റെ സഹപ്രവർത്തകരെ വിവരമറിയിച്ചു. ഇവർ ഓഫിസിൽ എത്തി നോക്കുമ്പോഴാണു മരിച്ച നിലയിൽ കണ്ടത്. വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഋഗ്വേദാണു മൂത്തമകൻ. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT