കൊട്ടാരക്കര ∙ നിയമലംഘനവുമായി മണ്ണ് ലോറികൾ. ഇന്നലെ മാത്രം നൂറുകണക്കിനു ലോറികളാണ് മണ്ണുമായി എംസി റോഡിലൂടെ പാഞ്ഞത്. ഇതിൽ മിക്കതും അമിത ലോഡ് കയറ്റിയിരുന്നതായി മറ്റു യാത്രക്കാർ ആരോപിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ആയിരുന്നു പലതിന്റെയും യാത്ര. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം കിഴക്കൻ മേഖലയിൽ മണ്ണെടുപ്പും നിലംനികത്തലും അനിയന്ത്രിതം ആയതായി പരാതിയുണ്ട്. ചുമതലപ്പെട്ട പല ഉദ്യോഗസ്ഥരും ഈ നിയമലംഘനത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടാരക്കര ∙ നിയമലംഘനവുമായി മണ്ണ് ലോറികൾ. ഇന്നലെ മാത്രം നൂറുകണക്കിനു ലോറികളാണ് മണ്ണുമായി എംസി റോഡിലൂടെ പാഞ്ഞത്. ഇതിൽ മിക്കതും അമിത ലോഡ് കയറ്റിയിരുന്നതായി മറ്റു യാത്രക്കാർ ആരോപിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ആയിരുന്നു പലതിന്റെയും യാത്ര. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം കിഴക്കൻ മേഖലയിൽ മണ്ണെടുപ്പും നിലംനികത്തലും അനിയന്ത്രിതം ആയതായി പരാതിയുണ്ട്. ചുമതലപ്പെട്ട പല ഉദ്യോഗസ്ഥരും ഈ നിയമലംഘനത്തിനു കണ്ണടച്ചു എന്ന് ആരോപണം ഉയർന്നിട്ടുണ്ട്. മിക്ക രാഷ്ട്രീയ പാർ‌ട്ടികളും മണ്ണെടുപ്പു ലോബിക്ക് എതിരെ സമരം ചെയ്യാതെയും അധികാരം ഉപയോഗിച്ചും ആത്മാർഥമായി സഹായിച്ചെന്നും ആക്ഷേപമുണ്ട്.