ചിത്രരചനാ മത്സരം:ഓച്ചിറ∙ഞക്കനാൽ ‘ചില്ല’ സാംസ്കാരിക സംഘടനയുടെ വാർഷികത്തോട് അനുബന്ധിച്ചു എൽപി മുതൽ ഹൈസ്കൂൾ വരെയുള്ള വിദ്യാർഥികൾക്കായി നടത്തുന്ന അഖിലകേരള ചിത്രരചനാ മത്സരമായ ‘ചില്ല – പോളോ ചിത്രോത്സവം’ 4ന് 8.30ന് ഓച്ചിറ പരബ്രഹ്മ ഓഡിറ്റോറിയത്തിൽ നടക്കും. 9074414711,9447260381. ലളിത ഗാനമത്സരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിത്രരചനാ മത്സരം: ഓച്ചിറ∙ഞക്കനാൽ ‘ചില്ല’ സാംസ്കാരിക സംഘടനയുടെ വാർഷികത്തോട് അനുബന്ധിച്ചു  എൽപി മുതൽ ഹൈസ്കൂൾ വരെയുള്ള വിദ്യാർഥികൾക്കായി നടത്തുന്ന അഖിലകേരള ചിത്രരചനാ മത്സരമായ ‘ചില്ല – പോളോ ചിത്രോത്സവം’ 4ന് 8.30ന് ഓച്ചിറ പരബ്രഹ്മ ഓഡിറ്റോറിയത്തിൽ നടക്കും. 9074414711,9447260381.

ലളിത ഗാനമത്സരം
കരുനാഗപ്പള്ളി ∙ ഗായകനും സംഗീത സംവിധായകനുമായിരുന്ന എം.ജി.രാധാകൃഷ്ണൻ സ്മാരക അഖില കേരള ലളിത ഗാനമത്സരം നാടകശാലയുടെ ആഭിമുഖ്യത്തിൽ നടക്കും. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മേയ് 5 നുള്ളിൽ പേര് റജിസ്റ്റർ ചെയ്യണമെന്നു  നാടകശാല ഡയറക്ടർ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി അറിയിച്ചു. ഫോൺ: 9446324285.

ADVERTISEMENT

കോഴി വിൽപന
കൊല്ലം ∙ കൊട്ടിയം മുട്ടക്കോഴി വളർത്തൽ പ്രജനന കേന്ദ്രത്തിൽ നിന്നു 45–60 ദിവസം പ്രായമായ ‘ഗ്രാമശ്രീ’ ഇനത്തിൽപെട്ട മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിൽപന ആരംഭിച്ചു. 9495000913