കൊല്ലം ∙ വീട്ടിൽ അതിക്രമിച്ചു കയറി 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 50 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. കുണ്ടറ അഞ്ചുവിള കശുവണ്ടി ഫാക്ടറിക്കു സമീപം രാജീവ് ഭവനിൽ രാജീവിനെ (25) ആണു കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എ.സമീർ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ 17

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ വീട്ടിൽ അതിക്രമിച്ചു കയറി 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 50 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. കുണ്ടറ അഞ്ചുവിള കശുവണ്ടി ഫാക്ടറിക്കു സമീപം രാജീവ് ഭവനിൽ രാജീവിനെ (25) ആണു കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എ.സമീർ ശിക്ഷിച്ചത്.

പിഴ ഒടുക്കിയില്ലെങ്കിൽ 17 മാസം കൂടി തടവ് അനുഭവിക്കണം. 2019ൽ ആണു കേസിനാസ്പദമായ സംഭവം.  കുണ്ടറ പൊലീസ് എസ്ഐ ഫാത്തിമ ത്രേസ്യ റജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ എസ്.ജയകൃഷ്ണൻ ആണു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ആർ.സരിത ഹാജരായി.