അഞ്ചാലുംമൂട് ∙ അഞ്ചാലുംമൂട് ജംക്‌ഷനിലെ 3 കടകളിൽ മോഷണം. 2 കടകളിൽ നിന്ന് 16,000 രൂപ നഷ്ടപ്പെട്ടു. അഞ്ചാലുംമൂട് ജംക്‌ഷനിലെ ഓട്ടോ സ്റ്റാൻഡിന് എതിർ വശത്തെ ചെരിപ്പ് കട, സമീപത്തെ ബേക്കറി, അഞ്ചാലുംമൂട് ബസ് ബേയ്ക്ക് എതിർ വശത്തെ മെഡിക്കൽ സ്റ്റോർ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഇന്നലെ പുലർച്ചെ 2 മണിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഞ്ചാലുംമൂട് ∙ അഞ്ചാലുംമൂട് ജംക്‌ഷനിലെ 3 കടകളിൽ മോഷണം. 2 കടകളിൽ നിന്ന് 16,000 രൂപ നഷ്ടപ്പെട്ടു. അഞ്ചാലുംമൂട് ജംക്‌ഷനിലെ ഓട്ടോ സ്റ്റാൻഡിന് എതിർ വശത്തെ ചെരിപ്പ് കട, സമീപത്തെ ബേക്കറി, അഞ്ചാലുംമൂട് ബസ് ബേയ്ക്ക് എതിർ വശത്തെ മെഡിക്കൽ സ്റ്റോർ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഇന്നലെ പുലർച്ചെ 2 മണിക്ക് ശേഷമാണ് മോഷണം നടന്നത്.

കടകളുടെ പിൻ വശത്തെ ഷീറ്റുകൾ കട്ട് ചെയ്ത് മാറ്റി അതിലൂടെയാണ് മോഷ്ടാവ് കടയ്ക്കുള്ളിൽ കടന്നത്. കടയിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിലും മുഖം തോർത്ത് കൊണ്ട് മറച്ച നിലയിലാണ്. നിക്കറും തോർത്തും ധരിച്ചാണ് മോഷ്ടാവ് എത്തിയത്. ചെരിപ്പ് കടയിൽ നിന്ന് 10,000 രൂപയും ബേക്കറിയിൽ നിന്ന്6,000 രൂപയും മെഡിക്കൽ സ്റ്റോറിൽ നിന്നും കുറച്ച് നാണയങ്ങളുമാണ് മോഷണം പോയത്. സ്ഥലത്തെ കുറിച്ച് മുൻകൂർ ധാരണയുള്ള സ്ഥിര മോഷ്ടാവാകാമെന്നാണ് പൊലീസിന്റെ നിഗമനം. ഇന്നലെ വൈകിട്ടോടെ ഡോഗ് സ്ക്വാഡിനെ എത്തി പരിശോധന നടത്തി.