അധ്യാപക ഒഴിവ്: കൊല്ലം ∙ കാരുവേലിൽ ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബയോമെഡിക്കൽ, ഫുഡ് ടെക്നോളജി, കംപ്യൂട്ടർ സയൻസ്, സിവിൽ, മെക്കാനിക്കൽ, മാത്തമാറ്റിക്സ്, ഫിസിക്സ്‌, കെമിസ്ട്രി, എന്നീ ബ്രാഞ്ചുകളിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. principal@.tkmit.ac.in 9497392950

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ മുഖത്തല എംജിടിഎച്ച്എസിൽ ഹൈസ്കൂൾ എച്ച്എസ്ടി സോഷ്യൽ സയൻസ്, എച്ച്എസ്ടി സംസ്കൃതം (പാർട്‌ടൈം) ഒഴിവുണ്ട്. സർക്കാർ നിശ്ചയിച്ച വിദ്യാഭ്യാസ യോഗ്യതയും വയസ്സും ആണ് യോഗ്യത. 7 ദിവസത്തിനകം അപേക്ഷകൾ തയാറാക്കി യോഗ്യതയും വയസ്സും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷിക്കേണ്ടതാണ്. അപേക്ഷകൾ തപാൽ വഴിയോ നേരിട്ടോ സമർപ്പിക്കാം. 9947404339.

ADVERTISEMENT

വൈദ്യുതി മുടക്കം
പരവൂർ ∙ കൊച്ചാലുംമൂട് പരിധിയിൽ 9 മുതൽ 12 വരെയും റേഷൻ കട, പാറയിൽകാവ്, നെടുങ്ങോലം  ആശുപത്രി എന്നിവിടങ്ങളിൽ 10 മുതൽ 5 വരെയും ദയാബ്ജി പരിധിയിൽ 9 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
പള്ളിമുക്ക് ∙ സ്നേഹതീരം, ഫിലിപ് മുക്ക്, കാരിവയൽ തോട് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.